മുഖക്കുരു മാറുവാൻ വേണ്ടി അരി കുതിർത്ത് വെള്ളത്തിൽ ഇത് ചേർക്കുക
ഹായ് ഡിയർ ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ അപ്പോൾ ഇന്ന് ഞാൻ വന്നിട്ടുള്ളത് വെറും ഏഴു ദിവസം കൊണ്ട് നമ്മുടെ മുഖത്തുണ്ടാകുന്ന കറുത്ത പുള്ളി അതുപോലെതന്നെ തഴമ്പ് അങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട് പിന്നെ അതുപോലെ തന്നെ കളർ ഇല്ലായ്മ അങ്ങനെ പ്രശ്നങ്ങൾ ഒക്കെ പാടെ മാറ്റാനുള്ള ഒരു ടിപ്പു മായിട്ടാണ് വന്നിരിക്കുന്നത്. അപ്പോൾ ആദ്യം തന്നെ നമുക്ക് ഇതിലേക്ക് വേണ്ട ഇൻഗ്രീഡിയൻസ് എന്തൊക്കെയാണെന്ന് നോക്കാം. അപ്പോൾ ആദ്യം തന്നെ നമുക്ക് വേണ്ടത് തലേദിവസം കുതിർത്ത വെച്ചിട്ടുള്ള …
മുഖക്കുരു മാറുവാൻ വേണ്ടി അരി കുതിർത്ത് വെള്ളത്തിൽ ഇത് ചേർക്കുക Read More »