കിസ്സാൻ സമ്മാൻ നിധി രണ്ടായിരം രൂപ തുക ലഭിക്കാൻ ഇത് ഉടൻ തന്നെ ചെയ്യുക

കിസ്സാൻ സമ്മാൻ നിധി വഴി പത്തമത്തെ ഘടു ബാങ്കിൽ എത്തുകയാണ്. പത്തമത്തെ ഘടു വരുന്ന ഈ സമയത്ത് നമ്മൾ ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങൾ ഉണ്ട്. ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രമേ നിങ്ങൾക്ക് ആ തുക ലഭിക്കുകയുള്ളു. ചെറുകിട വ്യവസായങ്ങൾക്ക് വേണ്ടിയാണ് കേന്ദ്ര സർക്കാർ ഇത് നടപ്പിലാക്കിയിരിക്കുന്നത്.

 

ബാങ്കുകളിലേക്ക് നേരിട്ട് നൽകുന്ന വളരെ വലിയ സഹായ നിധിയാണ് ഇത്. ഈ നിധിയുടെ പത്തമത്തെ ഗഡുവാണ് ഡിസംബറിൽ എത്തുവാൻ പോകുന്നത്. ഡിസംബർ പതിനഞ്ചോട് കൂടിയാണ് ഈ തുക ഉപഭോക്താക്കളുടെ അക്കൗണ്ടിൽ എത്തുന്നത്. നാല് മാസത്തെ ഇടവേളകളിൽ ആയിട്ടാണ് ഈ തുക നിങ്ങളുടെ പക്കലിൽ എത്തുന്നതിൽ. അതായത് വർഷത്തിൽ ആരായിരം രൂപയാണ് ലഭിക്കുന്നത്. 2018 ഡിസംബറിൽ ആണ് കേന്ദ്ര സർക്കാരിന്റെ ഈ പദ്ധതി ആരംഭിച്ചത്. മൂന്നാമത്തെ ഇൻസ്റ്റാല്മെന്റ് ഡിസംബർ മാർച്ചിൽ ആണ് ഉള്ളത്.

 

ആ ഇൻസ്റ്റാൾമെന്റാണ് ഇപ്പോൾ എത്താൻ പോകുന്നത്. ആദ്യം മുതൽ പദ്ധതിയുടെ അംഗമായവർക്ക് പതിനെട്ടായിരം രൂപ വരെയാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. പത്തമത്തെ ഗഡു വരുമ്പോൾ ഉപഭോക്താക്കൾക്ക് ഇരുപതിനായിരം രൂപയാകും ലഭിക്കുന്നത്. ഇത്തരത്തിൽ തുക മുടങ്ങാതെ ലഭിക്കാൻ ഉപഭോകത്താക്കൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.