കേരളത്തിലെ വനിതകൾക്ക് ആറു ലക്ഷം രൂപ വയ്പ്പ ലഭിക്കും കൂടുതൽ അറിയുവാൻ വീഡിയോ കാണൂ

വനിതകൾക്ക് ലഭിക്കുന്ന രണ്ട് വയ്പ്പകളെ കുറിച്ചാണ് ഇന്ന് നിങ്ങൾക്ക് മുൻപിൽ പരിചയപെടുത്താൻ പോകുന്നത്. വീട്ടിൽ ഇരുന്ന് പണം ഉണ്ടാക്കുവാൻ ഉള്ള ഒരുപാട് അവസരങ്ങൾ ഇന്ന് നമ്മുക്ക് ഉണ്ട്. കൃഷി, കൈ തൊഴിൽ തുടങ്ങി ഒരുപാട് മേഖലകളാണ് അതിൽ ഉൾപ്പെടുന്നത്. സമൂഹത്തിൽ ഉയരങ്ങളിൽ എത്തുവാൻ ഏറെ പ്രയത്നിക്കുന്നവരാണ് വനിതകൾ.

 

സ്വയമായി വരുമാനം ഉണ്ടാക്കണമെന്ന് ആഗ്രഹിക്കുന്ന വനിതാക്കൾക്ക് ഒരു തണലായി കേന്ദ്ര സർക്കാരിന്റെ പുതിയ പദ്ധതിയാണ് മഹിളാ സമൃതി യോജന എന്ന് പറയുന്ന ഈ പദ്ധതി. അതിനായി സ്ത്രീകൾക്ക് കുറഞ്ഞ പലിശയിൽ ഒന്നര ലക്ഷത്തിനടുത് വരെ വയ്പ്പാ തുടങ്ങി നിരവധി സഹായങ്ങൾ ഇതിലൂടെ സർക്കാർ നൽകി വരുന്നുണ്ട്.

 

സ്ത്രീകൾക്ക് വേണ്ടിയുള്ള ഈ പദ്ധതിയുടെ പരമാവധി ധന സഹായം എന്ന് പറയുന്നത് ഒരു ലക്ഷത്തിനാല്പ്പത്തിനായിരം രൂപയാണ്. ഈ വയ്പ്പാ തിരിച്ചടക്കേണ്ട കാലാവധി എന്ന് പറയുന്നത് മൂന്ന് വർഷമാണ്. തൊഴിൽ രഹിതർക്കും പതിനെട്ടു വയസ്സിനും അമ്പത് വയസ്സിനും ഇടയിൽ ഉള്ളവർക്കാണ് ഈ വയ്പ്പാ ലഭിക്കുന്നത്.

 

പട്ടിക ജാതി പട്ടിക വർഗ്ഗത്തിൽപെട്ട തൊഴിൽ രഹിതരായ സ്ത്രീകൾക്ക് മഹിളാ സ്മൃതി യോജനയുടെ വയ്പ്പക്കായി അപേക്ഷിക്കുവാൻ സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.