ഭാര്യാഭർത്താക്കന്മാർക്ക് സർക്കാരിന്റെ ഒറ്റത്തവണ ധനസഹായ പദ്ധതി

സാമൂഹ്യ നീതി വകുപ്പിന്റെ ഏറ്റവും വലിയ ധനസഹായമായ പദ്ധതിയെക്കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുവാൻ പോകുന്നത്. ഭാര്യഭർത്താക്കന്മാർക്ക് വേണ്ടിയാണ് ഈ പദ്ധതി. മിസ്രാവിവാഹ ധനസഹായം എന്ന പേരിലാണ് ഈ പദ്ധതി അറിയപ്പെടുന്നത്. ഇതിന്റെ ഭാഗമായി മുപ്പത്തിനായിരം രൂപ വരെ ഉപഭോക്താക്കളുടെ കൈയ്യിൽ എത്തിച്ചേരും. ഗ്രാമപഞ്ചായത്ത് അല്ലെങ്കിൽ മുൻസിപ്പൽ അല്ലെങ്കിൽ കോര്പറേഷന്റെ അടിസ്ഥാനത്തിൽ ഇത് കൃത്യമായി എഗ്രിമെന്റ് വെച്ച് നൽകുന്ന ഒറ്റത്തവണ ധനസഹായമാണ്.

മിസ്ര വിവാഹിതർക്ക് അവരുടെ ജീവിതം ആരംഭിക്കുന്നതിന് അല്ലെങ്കിൽ അവർക്ക് അവരുടെ ഭവനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും നടത്തുന്നതിനോ അല്ലെങ്കിൽ എന്തെങ്കിലും വ്യാവ്യസായങ്ങൾ തുടങ്ങു്ന്നതിനോ മൂലധനത്തിനോ ഈ മുപ്പത്തിനായിരം രൂപ അവർക്ക് ഉപയോഗിക്കാം. ആ ഒരു രീതിയിൽ ആണ് സംസ്ഥാന സർക്കാരിൽ നിന്നും ഈ ധന സഹായം അവർക്ക് ലഭിക്കുന്നത്.

ഇത്രയും വലിയൊരു തുക നമ്മൾ ആരും വിട്ട് പോകരുത് അല്ലെങ്കിൽ കാണാതെ പോകരുത്. കാരണം ഇത്തരം പദ്ധതികൾക്ക് കൂടുതൽ അപേക്ഷകൾ ഒന്നും വരാറില്ല. അത്കൊണ്ട് തന്നെ നിങ്ങൾ ഈ പദ്ധതിയെക്കുറിച്ച് മനസിലാക്കുകയും അത് ലഭിക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യേണ്ടതുമാണ്. ഈ വിവരം നിങ്ങൾ അറിയുന്നതിലൂടെ മറ്റുള്ളവരിലേക്കും എത്തിക്കുവാൻ ശ്രേദ്ധിക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ ഈ വീഡിയോ നിങ്ങൾ മുഴുവനായി കാണുക.

https://youtu.be/m0aOT0gyJqI