കേന്ദ്ര സർക്കാർ നൽകുന്ന ആരോഗ്യ ഇൻഷുറൻസ് 2 ലക്ഷം വീതം സഹായം

കേന്ദ്ര സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസിനെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുവാൻ പോകുന്നത്. കേന്ദ്ര സർക്കാരിലേക്ക് ആരോഗ്യ പദ്ധതിയുടെ അംഗങ്ങൾ ആവുക എന്നത് നിലവിൽ വലിയൊരു നേട്ടം തന്നെ ആണ്. പ്രധാൻ മന്ത്രി ജീവൻ ജ്യോതി ഭീമ യോജന എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ഈ പദ്ധതിയുടെ ഭാഗമായി നമുക്ക് ലഭിക്കുന്നത് രണ്ട് ലക്ഷം രൂപയാണ്.

 

ആല്മഹത്യ ഒഴിച്ച് ഏത്‌ വിധത്തിൽ ഉള്ള മരണങ്ങൾക്കും ഇതിന്റെ തുക നോമിനിക്ക് ക്ലെയിം ചെയ്യ്ത് എടുക്കുന്നതിന് വേണ്ടി സഹായിക്കും. നിങ്ങൾക്ക് ഈ പദ്ധതിയുടെ ഭാഗമാകണം എന്നുണ്ടെങ്കിൽ ബാങ്കിൽ അക്കൗണ്ടോ അല്ലെങ്കിൽ പോസ്റ്റ്‌ ഓഫീസിൽ സേവിങ്സ് അക്കൗണ്ടോ ഉണ്ടായാൽ മതി. നിങ്ങൾക്ക് ഈ പദ്ധതിയിൽ അംഗങ്ങളാവാം. ഓരോ വർഷവും ഇത് പുതുക്കേണ്ടതാണ്.

 

ഏറ്റവും നല്ല ആനുകൂല്യം എന്താണെന്ന് പറയുകയാണെങ്കിൽ മച്ചുരിറ്റി കാലയളവ് ഇല്ല എന്നതാണ്. പതിനെട്ടു മുതൽ അമ്പത് വയസ്സ് പ്രായം ഉള്ളവർക്കാണ് ഈ പദ്ധതി കൂടുതൽ പ്രയോജനകരമാവുന്നത്. ഇതിന് ഒരു നോമിനീ ഉണ്ടായിരിക്കണം. നോമിനീ ആണ് ഇതിന്റെ കാര്യങ്ങൾ ക്ലെയിം ചെയ്യുന്നത്. അത് പോലെ തന്നെ തുക അവരുടെ ബാങ്കിലേക്ക് ആണ് ട്രാൻസ്ഫർ ചെയ്യപ്പെടുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.

 

https://youtu.be/bATFy8JeVOc