PMകിസാൻ സമ്മാൻനിധിയുടെ തുകമുടങ്ങും അപേക്ഷിച്ചവർ ഓൺലൈൻ വേരിഫിക്കേഷൻനടത്തണം

നമസ്കാരം ഏറ്റവും പ്രധാനപ്പെട്ട അറിയിപ്പ് എന്ന് പറയുന്നത് കിസാൻ സമ്മാൻ നിധി ആനുകൂല്യം സംബന്ധിച്ച് ആണ്.കഴിഞ്ഞ ദിവസങ്ങളിൽ ഇതു സംബന്ധിച്ച ഏറ്റവും പുതിയ വാർത്തകൾ ചൂടു പിടിച്ചു വരുന്ന സാഹചര്യമാണ്. കിസാൻ സമ്മാൻ നിധിയിൽ 2018 അവസാനമായപ്പോഴേക്കും രജിസ്റ്റർ ചെയ്ത കർഷകർ ഇനി ഒരു പുതുക്കൽ ഇല്ലാതെ ഈയൊരു അനുകൂല്യം പെൻഷൻ എന്ന രീതിയിൽ എല്ലാവർഷവും വാങ്ങാം എന്ന് പ്രതീക്ഷിച്ച് ഇരുന്നപ്പോഴാണ് കേന്ദ്രസർക്കാരിന് ഏറ്റവും പുതിയ നിയമം ഇപ്പോൾ അവരുടെ മുമ്പാകെ എത്തിപ്പെട്ടിരിക്കുന്നത്.

നിലവിൽ ഒരു 8 ൻ്റ് പണി എന്ന് വേണമെങ്കിൽ പറയാം സാധിക്കും. ആധാർ സഹിതം വേരിഫിക്കേഷൻ പൂർത്തിയാക്കിയെങ്കിലും മാത്രമാണ് തുടർന്ന് നമുക്ക് കിസാൻ സമ്മാൻ നിധി ആനുകൂല്യം ബാങ്ക് അക്കൗണ്ടിലേക്ക് എത്തുകയുള്ളൂ.നിലവിൽ ഈ മസ്റെറിങ് എന്ന് പറയുന്ന പെൻഷൻ വാങ്ങുന്നവർ സമർപ്പിക്കുന്ന സംവിധാനം എന്ന രീതിയിലേക്ക് ഇതിനെ ഇപ്പോൾ നമുക്ക് കണക്കാക്കാൻ വേണ്ടി സാധിക്കും.

പെൻഷൻ വാങ്ങുന്നവർക്ക് ഒരു വർഷം കഴിയുമ്പോൾ അടുത്ത വർഷം വീണ്ടും ലഭിക്കണമെങ്കിൽ അവർ ജീവിച്ചിരിപ്പുണ്ട് എന്ന് തെളിയിക്കുന്ന സാക്ഷ്യപത്രങ്ങൾ ബന്ധപ്പെട്ട പെൻഷൻ അദ്ദേഹത്തിൻറെ യോഗ്യത തെളിയിക്കുന്ന രേഖകൾ കൃത്യസമയത്ത് സമർപ്പിക്കേണ്ടതുണ്ട്. ഈ രീതിയിലേക്ക് തന്നെ ആണ് കിസാൻ സമ്മാൻ നിധി പദ്ധതി മാറ്റപ്പെടുന്നത്.