5ലക്ഷം രൂപവായ്പ്പ ലഭിക്കും.തിരി ച്ചടവ് കാലാ വധി 15 വർഷം

15 വർഷം തിരിച്ചടവ് കാലാവധി ഒരു ലക്ഷം മുതൽ അഞ്ചു ലക്ഷം രൂപ വരെ നിങ്ങൾക്ക് ലോൺ ആയിട്ട് ഒരു വായ്പ ധനസഹായം ആയിട്ട് ലഭിക്കുന്നതാണ്. ഒരുപക്ഷേ നിങ്ങൾ ബാങ്കിൽ പോയി വിവിധങ്ങൾ ആയിട്ടുള്ള വായ്പകൾക്ക് അപേക്ഷിച്ചവർ ആയിരിക്കാം. അതിന് നിങ്ങൾ ആദ്യം തന്നെ ബാങ്ക് മാനേജരെ ആയിരിക്കും സമീപിക്കുക. എന്നിട്ടും മാനേജ് നിങ്ങളുടെ ഡീറ്റെയിൽസ് ഒക്കെ തിരിയും പിന്നീട് വായ്പ നൽകാൻ ആവില്ല എന്ന് പറഞ്ഞ് തിരിച്ചയയ്ക്കും.

ഇതാണ് മിക്ക ആളുകൾക്കും സംഭവിക്കുന്നത്. അത്തരത്തിൽ അനുഭവം ഉണ്ടായിട്ടുള്ള അവർ തീർച്ചയായും ഈ വീഡിയോ മുഴുവനായി കാണുക. അതിനുള്ള പ്രധാന മാർഗ്ഗനിർദ്ദേശങ്ങൾ ഈ വീഡിയോയിലൂടെ പറയുന്നതാണ്. കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും നിരവധി വായ്പാ പദ്ധതികൾ ഇതിനോടകം തന്നെ അവതരിപ്പിച്ചിട്ടുണ്ട്. ഈട് നൽകിയും ഈട് നൽകാതെയും നിരവധി നിരവധി വായ്പ ധനസഹായ പദ്ധതികൾ ഉണ്ട്.

വ്യക്തിഗത വായ്പകൾ എടുക്കുവാൻ ആയിട്ട് ആഗ്രഹിക്കുന്നവർ ഏറെ ഗുണകരമായ ഒരു പദ്ധതിയാണ് ഇനി പറയുന്നത്. കേരള ഗ്രാമീൺ ബാങ്ക് ആണ് ഇപ്പൊൾ ഈ ഒരു വ്യക്തിഗത വായ്പ പദ്ധതി അവതരിപ്പിചിരിക്കുന്നത് . നിങ്ങൾക്ക് ഏത് ആവശ്യത്തിനും ഈ ഒരു വായ്പ ധനസഹായം ഉപയോഗിക്കാം.

ബിസിനസ് ആവശ്യങ്ങൾക്കും അതുപോലെതന്നെ ഉപഭോഗ ആവശ്യങ്ങൾക്കും സംരംഭങ്ങൾ തുടങ്ങുന്നതിനും നിരവധി ആവശ്യങ്ങൾക്ക് ഈ ഒരു വായ്പകൾ ഉപയോഗിക്കാം. 15 വർഷം വരെയാണ് ഇതിൻറ തിരിച്ചടവ് കാലാവധി. ആകർഷകമായ പലിശ നിരക്കുള്ള വായ്പ പദ്ധതികൾ ആണ് കേരള ഗ്രാമീൺ ബാങ്ക് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.