കണ്ണിലെയും കഴുത്തിലെയും കൈമുട്ടിലെയും കറുപ്പ് പെട്ടെന്ന് തന്നെ മാറ്റിയെടുക്കാൻ ഇതു മാത്രം ചെയ്താൽ മതി……

എല്ലാവർക്കും എൻറെ പുതിയ ഒരു വീഡിയോയിലേക്ക് സ്വാഗതം. ഇപ്പോഴത്തെ ഒരു സാഹചര്യത്തിൽ കോവിഡ് കാലമായതുകൊണ്ട് തന്നെ ഒരുപാട് ആളുകൾ വീട്ടിലിരുന്ന് ആയിരിക്കും ജോലി ചെയ്യുന്നത്, ഓൺലൈൻ വർക്ക് ആയിരിക്കാം അല്ലെങ്കിൽ ക്ലാസ് അറ്റൻഡ് ചെയ്യുന്നുണ്ടായിരിക്കാം, ടീച്ചർമാർ ആയാലും കുട്ടികൾ ആയാലും കൂടുതൽ സൂം ക്ലാസ്സുകളിൽ ഒക്കെ ഇരുന്ന് നമ്മുടെ കണ്ണിനടിയിൽ കറുപ്പും കാര്യങ്ങളും ഒക്കെ വീഴുന്നുണ്ടായിരിക്കാം.

അല്ലെങ്കിൽ ഒരുപാട് നമ്മൾ അതിനെ സ്ട്രസ്സ് അനുഭവിക്കുന്നുണ്ടായിരിക്കും. ഓൺലൈൻ ക്ലാസുകൾ അല്ലെങ്കിൽ പോലും രാത്രിയിൽ ഒക്കെ ഒരുപാട് സമയം മൊബൈൽ ഫോണിൽ നോക്കി ഇരിക്കുന്നുണ്ട്. ഞാൻ പോലും രാത്രി കുറേസമയം മൊബൈൽ ഫോൺ നോക്കി ഇരിക്കുന്നുണ്ട്. ഞാൻ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് എന്ന് ജോലിയുടെ ഭാഗം ആയിട്ടാണ്.

കൂടുതൽ സമയം സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയി ഇരിക്കുന്നത് കൊണ്ട് കണ്ണിനു ഒരുപാട് സ്ട്രസ്സ് അനുഭവപ്പെടുന്നുണ്ട്. അങ്ങനെ നോക്കിയിരുന്നു കണ്ണിനടിയിൽ കറുപ്പ് നിറം വീഴാറുണ്ട്. അതുകൊണ്ടുതന്നെ ഇതെല്ലാം മാറ്റാൻ പറ്റുന്ന വീട്ടിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ഒരു സിമ്പിൾ ടിപ്പ് ആണ് ഞാൻ ഇന്നത്തെ വീഡിയോയിൽ കാണിക്കാൻ പോകുന്നത്.

ഇത് ടീച്ചർമാർക്കും യൂസ്ഫുൾ ആണ് കുട്ടികൾക്കും യൂസ്ഫുൾ ആണ്. അപ്പോൾ ഇതാണ് നമ്മൾ ഇന്നത്തെ വീഡിയോയിൽ ചെയ്യാൻ പോകുന്നത്. അപ്പോൾ ഇതിനായി മൂന്ന് ഇൻഗ്രീഡിയൻസ് മാത്രം നമുക്ക് മതി. വളരെ സിമ്പിൾ ആയി നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്നതാണ്. കൂടുതലായി അറിയുവാൻ വീഡിയോ മുഴുവനായും കാണുക..