മുഖത്തെ ചുളിവുകൾ തുടച്ചുനീക്കും മുഖത്തെ പാടുകൾ നീക്കി വെളുക്കും. ഒറ്റ ദിവസത്തിൽ തന്നെ റിസൾട്ട്.

ഇന്ന് ഞാൻ വന്നിട്ടുള്ളത് നമ്മുടെ മുഖത്ത് ഉണ്ടാകുന്ന ചുളിവുകൾ അതുപോലെതന്നെ മുഖത്ത് ഉണ്ടാകുന്ന ബ്ലാക്ക് ഹെഡ്സ് വൈറ്റ് ഹെഡ്സ് എല്ലാം തന്നെ നല്ല രീതിയിൽ റിമൂവ് ചെയ്യാൻ സഹായിക്കുന്ന നല്ലൊരു ഹോം റെമഡി ആയി ആണ്. തികച്ചും വളരെ നാച്ചുറലായി ഉള്ള ഇൻഗ്രീഡിയൻസ് ആണ് ഞാൻ ഇവിടെ കൊണ്ടുവന്നിട്ടുള്ളത്. പ്രത്യേകിച്ചും നമ്മുടെ നെറ്റിയിൽ ഉണ്ടാകുന്ന ചുളിവുകൾ ചിരിക്കുമ്പോൾ ഉണ്ടാകുന്ന ചുളിവുകൾ ചുണ്ടിൻറെ വശങ്ങളിൽ ഉണ്ടാകുന്ന ചുളിവുകൾ എല്ലാം തന്നെ വളരെ എളുപ്പത്തിൽ മാറ്റി എടുക്കാൻ പറ്റും.

അപ്പോൾ ഇതിൽ വളരെ കുറച്ച് നാച്ചുറലായി മാത്രമുള്ള ഇൻഗ്രീഡിയൻസ് ആണ് എടുത്തിട്ടുള്ളത് അപ്പോൾ ആദ്യം തന്നെ നമുക്ക് ഇത് എങ്ങനെ ആണ് തയ്യാറാക്കി എടുക്കേണ്ടത് എന്ന് നോക്കാം.

അതിനു വേണ്ടി ഞാൻ ഇവിടെ ആദ്യമായി എടുക്കുന്നത് ഫ്ലാഗ് സീഡ് ആണ് അതായത് ചെറുചന വിത്ത് എന്നൊക്കെ പറയും. ഈ ഒരു വിത്ത് നമുക്ക് എല്ലാ ഷോപ്പിലും വാങ്ങിക്കാൻ വേണ്ടി കിട്ടും പ്രത്യേകിച്ച് ആയുർവേദ കടകളിലെല്ലാം എപ്പോഴും അവൈലബിൾ ആയിട്ടുള്ള ഒരു ഇൻഗ്രീഡിയൻസ് ആണ്.

ഇത് പാത്രത്തിലേക്ക് എടുത്ത് ഏകദേശം ഒരു രണ്ടോ മൂന്നോ ടീ സ്പൂൺ എടുത്ത് അതിലേക്ക് ഇത്തിരി വെള്ളം ഒഴിച്ച് തിളപ്പിച്ച് കഴിഞ്ഞാൽ നമുക്ക് നല്ല ജെൽ പോലെ ഇത് കിട്ടും. ഈ ജെൽ നമ്മുടെ ഫെയ്സിന് വളരെ നല്ലതാണ്.

നമ്മുടെ ഫെയ്സിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ചുളിവുകള് എല്ലാം മാറ്റാൻ സഹായിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.