വിട്ടുമാറാത്ത തുമ്മൽ അലർജി മൂക്കടപ്പ് ശരീരത്തിൽ ചൊറിച്ചിൽ, ഇതാ പരിഹാരം.

ഇന്ന് നമ്മൾ സംസാരിക്കുന്നത് നമ്മുടെ സമൂഹത്തിൽ വളരെ കോമൺ ആയിട്ടുള്ളതും വളരെ പേർ ഇതുമൂലം കഷ്ടപ്പെടുന്നതും ആയിട്ടുള്ള അലർജി എന്ന ബുദ്ധിമുട്ടിനെ പറ്റിയാണ്. അലർജി പലർക്കും പല രീതിയിലാണ് ഉണ്ടാക്കുക. നമ്മുടെ സമൂഹത്തിൽ ഒരു 30% ആളുകൾക്കും പലതരത്തിൽ ഉള്ള അലർജി ഉണ്ടാകാറുണ്ട്.

പൊടി അടിക്കുമ്പോൾ തുമ്മൽ മൂക്കടപ്പ് കണ്ണ് ചൊറിച്ചിൽ ദേഹം ചൊറിഞ്ഞു തടിക്കുക ശരീരത്തിൽ പല ഭാഗങ്ങളിലും ചോറിഞ്ഞ് തടിച്ച് അവിടെയെല്ലാം ഇന്ഫക്ഷന്സ് ഉണ്ടാകുക നിറവ്യത്യാസങ്ങളും ഉണ്ടായി കാണുക അതോടൊപ്പം അത് ശ്വാസകോശത്തെ എഫക്ട് ചെയ്യുമ്പോഴേക്കും ചുമ കഫക്കെട്ട് ശ്വാസംമുട്ട് ശ്വാസം എടുക്കുമ്പോഴേക്കും വിസിൽ അടിക്കുമ്പോൾ ഉണ്ടാകുന്ന പോലുള്ള ശബ്ദം ഇത്തരത്തിലുള്ള പല പ്രശ്നങ്ങളും ആളുകൾ പറഞ്ഞ വരാറുണ്ട്.

ഈ അലർജി എന്ന് പറയുന്നത് എന്ത് കൊണ്ട് ആണ് ഉണ്ടാക്കുന്നത് എന്ന് നമുക്ക് നോക്കാം. അത് ശരീരത്തിൻ്റെ തന്നെ ഹൈപ്പർ സെൻസിറ്റിവിറ്റി അതായത് അമിതമായ പ്രതികരണശേഷി മൂലം വരുന്നത് ആണ്. നമുക്ക് എല്ലാവർക്കും തന്നെ ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ പലതരം അലർജി ഉണ്ടാക്കാം.

പല മരുന്നുകളോടു അലർജി വന്നിട്ടുള്ളവർ ഉണ്ടാകാം പൊടി അടിക്കുമ്പോൾ തുമ്മലും മൂക്കടപ്പും മൂക്കൊലിപ്പ് ഒക്കെ ആയി വരാത്തവർ കുറവ് ആണ് എന്ന് തന്നെ പറയാം. ഇത് പലരിലും വ്യത്യാസപ്പെട്ട് ഇരിക്കും ചിലർക്ക് പൊടിയോട് ആണ് എങ്കിൽ ചിലർക്ക് വളരെ രൂക്ഷമായ ഗത്ഗതത്തോടു ആയിരിക്കാം ചിലർക്ക് പൂ പൊടി പോലുള്ള സംഭവങ്ങളോട് ആയിരിക്കാം. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.