ഇത് കുടിച്ചാൽ ഷുഗർ മുന്നൂറിൽ നിന്നും 90 ൽ എത്തും. കാഴ്ച ശക്തി കൂടും കാൻസർ വരില്ല. ബിപി കൊളസ്ട്രോൾ എന്നിവ മാറും.

ശംഖ് പുഷ്പം കണ്ണെഴുതുമ്പോൾ എന്ന പാട്ട് ഏറെ പ്രസിദ്ധമാണ്. കാണാൻ ചന്തമുള്ള നീലയും നടുവിൽ ഇളം മഞ്ഞയും കലർന്ന ഈ പൂവ് ആകൃതി കൊണ്ട് മാത്രം അല്ല ചില പൂജകൾക്കും ഇത് പ്രധാനപ്പെട്ടതാണ്. ബട്ടർഫ്ലൈ പി എന്ന് അറിയപ്പെടുന്ന ഈ പൂവ് ആകൃതി കൊണ്ട് തന്നെ ആണ് ഈ ഒരു പ്രത്യേക പേരിൽ അറിയപ്പെടുന്നത്. വെറുമൊരു പൂവ് മാത്രമല്ല ശംഖുപുഷ്പം ആരോഗ്യപ്രദമായ പല ഗുണങ്ങളും നമുക്ക് തരുന്ന ഒന്ന് കൂടി ആണ് ഇത്.

പല ആയുർവേദ മരുന്നുകളിലും ഉപയോഗിക്കുന്ന ഇത് പരമ്പരാഗതമായ പല ചൈനീസ് മരുന്നുകളിലും ഉപയോഗിക്കുന്നു. ഭക്ഷണവസ്തുക്കളിൽ നിറം ചേർക്കാനും ഈ ഒരു പൂവ് ഉപയോഗിക്കുന്നുണ്ട്. ശംഖുപുഷ്പ ത്തിൻറെ പൂവ് മാത്രമല്ല ഇലയും പല ആരോഗ്യഗുണങ്ങൾ നൽകുന്ന ഒന്ന് തന്നെ ആണ്. ഇത് ഉപയോഗിച്ച് ഉണ്ടാക്കുന്ന ചായ ഹെർബൽ ടീ എന്നാണ് അറിയപ്പെടുന്നത്.

നമ്മുടെ തലച്ചോറിൻ്റെ ആരോഗ്യത്തിന് വളരെ ഉത്തമമായ ഒന്നാണ് ശംഖുപുഷ്പം. ഇതിൽ അടങ്ങിയിട്ടുള്ള അസെറ്റൽകോളിൻ എന്ന ഘടകം ബ്രെയിൻ നല്ല രീതിയിൽ പ്രവർത്തിക്കാനും അതുവഴി ഓർമ്മശക്തി വർദ്ധിപ്പിക്കാനും സഹായിക്കുന്നു. പ്രായം കൂടുമ്പോൾ ഉണ്ടാകുന്ന ഓർമ്മ കുറവ് തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇത് വളരെ നല്ലതാണ്. കാൻസറിനുള്ള വളരെ ഉത്തമമായ ഒരു മരുന്നാണ് കുഞ്ഞിപൂവ്.

കാൻസർ കോശങ്ങളിലേക്ക് കയറി അതിൻ്റെ വളർച്ച മുരടിപ്പിക്കും ഞാൻ സാധിക്കുന്ന ഒന്നാണ് ശംഖുപുഷ്പം. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.