ആഴ്ചയിൽ രണ്ട് ദിവസം മഞ്ഞൾ ചേർത്ത് വെളിച്ചെണ്ണ കിടക്കും മുമ്പ് കഴിക്കൂ.

ആരോഗ്യപരമായ പല ശീലങ്ങളും നമുക്ക് നമ്മുടെ വീട്ടിൽ ചെയ്യാവുന്നതേ ഉള്ളൂ. എന്നാൽ അസുഖം തടയാനും ആരോഗ്യം നിലനിർത്താനും ഇത് ഏറെ സഹായിക്കുകയും ചെയ്യും.വളരെ ലളിതം ആയി നമുക്ക് ചെയ്യാവുന്ന പല വിദ്യകളും നമുക്ക് ചുറ്റും  തന്നെ ഉണ്ട്. ഇത്തരം വിദ്യകളിൽ ഒന്നാണ് രാത്രി കിടക്കും മുൻപ് ഒരു സ്പൂൺ വെളിച്ചെണ്ണയിൽ ലേശം മഞ്ഞൾ പൊടി ചേർത്ത് കഴിക്കുക എന്നത്.

രാത്രി കിടക്കും മുമ്പ് ഈ മിശ്രിതം കഴിച്ചാൽ ബാക്ടീരിയ പോലുള്ള ഇൻഫെക്ഷനുകളിൽ നിന്നും നമ്മെ സംരക്ഷിക്കുന്നതിന് കാരണമാകും. മഞ്ഞളും വെളിച്ചെണ്ണയും എല്ലാം എല്ലാതരം അണുബാധകളിൽ നിന്നും നമ്മുടെ ശരീരത്തെ അകറ്റാൻ വളരെ നല്ലതാണ്. മഞ്ഞൾ എന്ന് പറയുന്നത് സ്വാഭാവിക അണുനാശിനി ആണ്. വെളിച്ചെണ്ണയും ഒരുവിധം എല്ലാവിധ അണുബാധകളെയും അകറ്റി നിർത്താനും, തടയാനും സഹായിക്കുന്നു.

കാൻസറും ട്യൂമറും എല്ലാം തടയാൻ മഞ്ഞൾ ചേർത്ത വെളിച്ചെണ്ണ മിശ്രിതം ഏറെ ഫലം ചെയ്യും. മഞ്ഞളിൽ അടങ്ങിയിട്ടുള്ള കുർകുമിൻ എന്ന പദാർത്ഥം കാൻസർ കോശങ്ങളുടെ വളർച്ച തടയുന്നു. വെളിച്ചെണ്ണയും ഇതേ രീതിയിൽ ആരോഗ്യം നൽകുന്ന ഒന്നാണ്. അതുപോലെ പ്രമേഹത്തിന് പറ്റിയ നല്ലൊരു മരുന്നാണ് മഞ്ഞളും വെളിച്ചെണ്ണയും ചേർന്ന മിശ്രിതം. ഒത്തിരി ഗ്ലൂക്കോസ് തോത് നിയന്ത്രിക്കാനും പ്രമേഹം വരുന്നത് തടയാനും ഇത് ഏറെ ഗുണം ചെയ്യും.

ഹൃദയത്തിൻറെ ആരോഗ്യത്തിന് ഏറെ ഗുണപ്രദമാണ് ഈ ഒരു കൂട്ട കഴിക്കുന്നത്. ഇത് രക്ത ധമനികളിലെ കൊഴുപ്പും തടസ്സവും എല്ലാം മാറ്റും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.