രാത്രിയിൽ കിടക്കാൻ നേരം ശർക്കര ചേർത്ത് ഒരു ഗ്ലാസ് ചെറു ചൂട് വെള്ളം കുടിച്ചാൽ.

കറികളിലും മറ്റും നാം ചേർക്കുന്ന ജീവകം ആരോഗ്യപ്രദമായ ധാരാളം ഗുണങ്ങൾ നമുക്ക് നൽകുന്ന ഒന്നാണ്. കൊളസ്ട്രോൾ പോലുള്ള രോഗങ്ങൾ നിയന്ത്രിക്കുന്നത് മുതൽ തടികുറയ്ക്കാൻ വരെ സഹായകരം ആണ് ഈ കുഞ്ഞൻ ജീരകം. മഗ്നീഷ്യം, പൊട്ടാസ്യം, കാൽസ്യം, ഫോസ്ഫറസ്, വൈറ്റമിൻ സി, വൈറ്റമിൻ എ തുടങ്ങിയ പല ഘടകങ്ങളും ഇതിലുണ്ട്. ദഹനത്തിനും ശരീരത്തിലെ വിഷാംശം നിക്കാനും എല്ലാം ഇത് ഏറെ ഗുണകരമാണ്.

അയേണിൻ്റെ എൻറെ നല്ലൊരു കലവറ കൂടിയാണ് ഈ ജീരകം. ജീവകം ഇട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് നമുക്കിടയിൽ പലരുടെയും ശീലമാണ്. പലരും ചിലപ്പോൾ ഇതിൻറെ ആരോഗ്യ ഗുണങ്ങളെപ്പറ്റി അറിയാതെ വെറും രുചിക്ക് വേണ്ടി മാത്രമായിരിക്കും ഇങ്ങനെ പരീക്ഷിക്കുന്നത്. എന്നാൽ ഈ ജീരക വെള്ളം കുടിക്കുന്നത് മൂലമുള്ള ആരോഗ്യ ഗുണങ്ങൾ പലതാണ്. രാത്രിയിൽ കിടക്കാൻ നേരം ഒരു ഗ്ലാസ് ചെറു ചൂടുള്ള ജീരക വെള്ളം കുടിച്ച് കിടന്ന് നോക്കൂ, അതുവഴി നമുക്ക് ലഭിക്കുന്ന ഗുണങ്ങൾ നിസ്സാരമല്ല.

രാത്രി ജീരകവെള്ളം കുടിച്ച് കിടക്കുന്നത് നമ്മുടെ ദഹനത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇത് ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങൾക്കുള്ള നല്ല ഒന്നാന്തരം പരിഹാരമാണ്. ഇത് രാത്രിയിൽ വയറിന് നല്ല സുഖം നൽകും.

പല ദഹന പ്രശ്നങ്ങൾമൂലം രാവിലെ ഉണ്ടാകാൻ സാധ്യതയുള്ള മലബന്ധം പോലുള്ള പ്രശ്നങ്ങൾ തടയുകയും ചെയ്യും. കൊളസ്ട്രോൾ കുറയാൻ നല്ലൊരു വഴി കൂടി ആണ് രാത്രിയിൽ ജീവക വെള്ളം കുടിച്ച് കിടക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ നിങ്ങൾ തീർച്ചയായും മുഴുവനായി കാണുക.