യൂറിക്ആസിഡ് ഇനിഉണ്ടാകാതെ തടയാം

യൂറിക് ആസിഡ് നിയന്ത്രിക്കാൻ ഇതിലും വലിയ വഴികൾ ഇനി സ്വപ്നങ്ങളിൽ മാത്രം ഉണ്ടാവുകയുള്ളൂ. ശരീരത്തിൽ അമിതമായി യൂറിക് ആസിഡ് ഉൽപ്പാദിപ്പിക്കുന്നത് ഫലമായി ശരിയായ അളവിൽ ശരീരത്തിൽ നിന്നും ഇത് പുറം തള്ളാതെ ഉണ്ടാകുന്ന സാഹചര്യത്തിൽ രക്തത്തിൽ യൂറിക് ആസിഡ് അളവ് വർധിക്കുന്നതാണ്. ഇത് മൂലം കിഡ്നി സ്റ്റോൺ കിഡ്നി ഫെയിലിയർ മുതലായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

അമിത മദ്യപാനം കിഡ്നി സംബന്ധമായ പ്രശ്നങ്ങൾ അമിതവണ്ണം തൈറോയ്ഡ് പ്രശ്നങ്ങൾ പാരമ്പര്യം ഡയബറ്റിക്സ് തുടങ്ങിയ രോഗങ്ങൾ യൂറിക് ആസിഡ് അളവ് വർധിക്കുന്നതിനു കാരണമാകും. ചില തരത്തിലുള്ള ഭക്ഷണങ്ങൾ അമിതമദ്യപാനം കിഡ്നി സംബന്ധമായ പ്രശ്നങ്ങൾ ഹൈപ്പോതൈറോയ്ഡ് പ്രമേഹം പാരമ്പര്യം മുതലായവ യൂറിക് ആസിഡ് ഉത്പാദനത്തെ കാര്യമായി ബാധിക്കാറുണ്ട്. ചില തരത്തിലുള്ള ക്യാൻസറുകൾ കീമോതെറാപ്പി അമിതമായ വ്യായാമം തുടങ്ങിയവയും യൂറിക് ആസിഡ് താൽക്കാലികമായി വരാനുള്ള സാധ്യത ഉണ്ടാക്കുന്നു. യൂറിക് ആസിഡ് നിയന്ത്രിക്കാൻ വേണ്ടി സഹായിക്കുന്ന ചില പ്രകൃതിദത്തമായ മാർഗങ്ങൾ ഉണ്ട്.

അവയാണ് ഇന്നത്തെ വീഡിയോയിൽ വളരെ വ്യക്തമായി നിങ്ങൾക്ക് മുന്നിൽ പറഞ്ഞു തരാൻ പോകുന്നത്. ആപ്പിൾ സിഡർ വിനാഗിരി ശരീരത്തിൽ നിന്നും യൂറിക് ആസിഡ് പോലുള്ള പ്രശ്നങ്ങൾ നീക്കം ചെയ്യാൻ വേണ്ടി നല്ലരീതിയിൽ സഹായിക്കും. ഇതിൽ യൂറിക് ആസിഡിനെ പുറം തള്ളാൻ വേണ്ടി സഹായിക്കുന്ന ചില ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഒരു ഗ്ലാസ് വെള്ളത്തിൽ ശുദ്ധമായ ആപ്പിൾ വിനാഗിരി ഒരു സ്പൂൺ ചേർക്കുക. ഇത് ദിവസവും രണ്ടോമൂന്നോ പ്രാവശ്യം കുടിക്കാവുന്നതാണ്.