അടി വയറ്റിലെ കൊഴുപ്പ് പൂർണ മായും ഇല്ലാ താക്കാം

മഞ്ഞൾ ഉപയോഗിക്കാത്ത കറികൾ വളരെ ചുരുക്കം ആണ് ഉള്ളത്. അതായത് മലയാളികൾ അത്തരത്തിലുള്ള കറികൾ വളരെ ചുരുക്കം ആയി മാത്രമേ വെക്കാർ ഉള്ളൂ. മണത്തിനും രുചിക്കും വേണ്ടി ഉപയോഗിക്കുന്ന മഞ്ഞ ഗുണത്തിന് കാര്യത്തിലും ഒട്ടും പിന്നിലല്ല. പ്രോട്ടീനും വൈറ്റമിനുകളും കാൽസ്യവും ഇരുമ്പും മഗ്നീഷ്യവും സിങ്കും ഒക്കെ മഞ്ഞളിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ആരോഗ്യസംരക്ഷണത്തിന് കാര്യം വരുമ്പോൾ മഞ്ഞൾ തീർച്ചയായും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് ഉണ്ട്. ഫോസ്ഫേറ്റ് ക്യാൻസറിനെ പ്രതിരോധിക്കാൻ മഞ്ഞളിന് പ്രത്യേകം കഴിവുണ്ട് എന്ന് ശാസ്ത്രം പറയുന്നുണ്ട്.

രക്തത്തിലെ പൊട്ട കോശങ്ങളെ പ്രതിരോധിക്കാനുള്ള കഴിവ് മഞ്ഞളിന് ഉണ്ട്. ഈയൊരു കാര്യം ഒരുപാട് ഗവേഷണങ്ങളിൽ തെളിഞ്ഞിട്ടുള്ളതാണ്. ഗ്ലൂക്കോസിനെ അളവ് നിയന്ത്രിക്കാൻ മഞ്ഞൾ ഒരു പരിധിവരെ സഹായിക്കും. ഡയബറ്റിക്സ് തടയാൻ ഉള്ള കഴിവും മഞ്ഞളിന് ഉണ്ട്. വീര്യം കൂടിയ മരുന്നുകൾ കഴിക്കുന്നത് നോടൊപ്പം തന്നെ പ്രതിരോധത്തിനായി മഞ്ഞളും കഴിച്ചാൽ ഷുഗർനില താഴ്ന്ന് ഹൈപോ glycine വരാനുള്ള സാധ്യതയുണ്ട്.

പാചകത്തിനു വേണ്ടി നിത്യവും ഉപയോഗിക്കുന്ന മഞ്ഞൾ കൊളസ്ട്രോളിനെ അളവിൽ വലിയ വ്യത്യാസം തന്നെ വരുന്നതാണ്. കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിനോടൊപ്പം തന്നെ മഞ്ഞൾ ഹൃദയത്തിൻറെ ആരോഗ്യവും ഉറപ്പുവരുത്തുന്നു. കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക