മുടികൊഴിച്ചിൽ മാറി ഇനിമുടി തഴച്ചുവളരും

ഇന്ന് നമ്മൾ പരസ്യത്തിൽ കാണുന്ന സൗന്ദര്യവർധകവസ്തുക്കൾ ധാരാളമായി ഉപയോഗിക്കുന്ന വ്യക്തികളായി മാറിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് കഷണ്ടിക്കും മുടികൊഴിച്ചിലിനും ഉള്ള എണ്ണയും വയർ കുറയ്ക്കുവാനും ഭാരം കുറയ്ക്കുവാനും ഉള്ള തൈലവും വലിയ വിലയിൽ വിറ്റു പോകുന്നുണ്ട്. വാങ്ങി ഉപയോഗിച്ചവർക്ക് അബദ്ധം പറ്റിയവർ പുറത്തു പറയില്ല എന്നതുകൊണ്ടു തന്നെ ഇത്തരത്തിലുള്ള എണ്ണകൾ ധാരാളമായി ചെലവാകുകയും ചെയ്യുന്നു. സാധാരണയായി 30 മുതൽ 40 വരെ ഉള്ള മുടികൾ ഒരു ദിവസം തന്നെ കൊഴിഞ്ഞു പോകുന്നത് ഒരു രോഗമല്ല.

എന്നാൽ ദിവസവും ഇതിനേക്കാൾ കൂടുതൽ മുടികൾ കൊഴിഞ്ഞുപോകുന്നു ഉണ്ടെങ്കിൽ നിങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. മുടി കൊഴിച്ചിൽ പൂർണമായി മാറ്റി മുടി നല്ലരീതിയിൽ തഴച്ചു വളരുന്നതിന് വേണ്ടി സഹായിക്കുന്ന ഒരു എണ്ണ ആണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് മുന്നിൽ പരിചയപ്പെടുത്താൻ പോകുന്നത്. 300 ഗ്രാം വെളിച്ചെണ്ണയിൽ ഉപയോഗിക്കേണ്ട ചേരുവകളാണ് ഇവിടെ ഇന്ന് നിങ്ങൾക്ക് പറഞ്ഞു തരുന്നത്.

300 ഗ്രാം വെളിച്ചെണ്ണ ആവണക്കെണ്ണ 100 ഗ്രാം കറിവേപ്പില 20 തണ്ട് ഉലുവ പൊടി രണ്ട് ടീസ്പൂൺ തേങ്ങാപ്പാൽ ഒരു കപ്പ് നെല്ലിക്ക ആറെണ്ണം ചെമ്പരത്തി പൂവ് നാലെണ്ണം കയ്യോന്നി ഒരുപിടി മൈലാഞ്ചി ഒരുപിടി കറുകപുല്ല് ഒരുപിടി കറ്റാർവാഴ ഒരു തണ്ട് ചെറിയ ഉള്ളി നാലെണ്ണം ഇത്രയുമാണ് ഇതിൽ ചേർക്കുന്ന ചേരുവകൾ. നിങ്ങൾ എണ്ണയുടെ അളവ് കൂടുന്നതിന് അനുസരിച്ച് ഈ പറയുന്ന ചേരുവകൾ ഒക്കെ അളവ് കൂട്ടി നിങ്ങൾക്ക് എടുക്കാവുന്നതാണ്. ഇനി എങ്ങനെയാണ് ഈ കൂട്ടുതയ്യാറാക്കുന്നത് എന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ പൂർണമായി കാണേണ്ടതാണ്