ആവണക്കെണ്ണ ഉപയോഗിച്ച് മുടി വളർത്താം

മുടി നന്നായി തഴച്ചു വളരാൻ വളരെ എളുപ്പത്തിൽ നമുക്ക് തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒരു എണ്ണയാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി ഉണ്ടാക്കി കാണിച്ചു തരുന്നത്. കുറേപേർക്ക് കാച്ചിയ എണ്ണ തേക്കാൻ ചെറിയ പേടി ഉണ്ടാകും. കാരണം അതിൻറെ സമയം തെറ്റിയാൽ അത് മുടികൊഴിച്ചിലിന് കാരണമാകും. ഇന്നത്തെ വീഡിയോയിൽ ഉണ്ടാക്കി കാണിക്കുന്ന എണ്ണ കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ഉപയോഗിക്കാവുന്നതാണ്. ഈ എണ്ണയിൽ ചേർക്കുന്ന ഘടകങ്ങളും വളരെ എളുപ്പത്തിൽ നമുക്ക് കിട്ടുന്നതാണ്.

അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികൾക്ക് ഈ എണ്ണ ഉപയോഗിക്കാൻ പാടില്ല. അവർക്ക് വെന്ത എണ്ണ തേച്ചു കൊടുത്താൽ മതിയാകും. അതിനുമുകളിലുള്ള കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഇത് ധൈര്യത്തോടുകൂടി ഉപയോഗിക്കാവുന്നതാണ്. ഇത് ഉണ്ടാക്കാനായി ആദ്യം തന്നെ ഒരു ബൗൾ എടുക്കേണ്ടതാണ്. ഇതിലേക്ക് ഒരു എണ്ണ ആണ് നമ്മൾ ഒഴിച്ചു കൊടുക്കേണ്ടത്. അത് ഏതാണെന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.