മുഖത്തെ കുരുക്കളും കറുത്ത പാടുകളും ഒക്കെ മാറ്റാൻ ഇനി ഗ്ലിസറിൻ മതി

മുഖത്തെ ബാധിക്കുന്ന സൗന്ദര്യ പ്രശ്നങ്ങൾ പലതാണ്. മുഖക്കുരു മുതൽ കരിവാളിപ്പ് കറുത്ത പാടുകൾ ഇവയെല്ലാം ഇതിൽ പെടും. മുഖക്കുരു ഉണ്ടായത് മൂലമുണ്ടാകുന്ന കുഴികൾക്ക് കൃത്രിമമായ പരിഹാരം തേടുന്നതിനും പകരം സ്വാഭാവിക പരിഹാരങ്ങൾ തേടാൻ നിങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. ഇത് യാതൊരുവിധത്തിലുള്ള ദോഷങ്ങളും വരുത്താത്ത തികച്ചും സ്വാഭാവികം ആയ കാര്യങ്ങളെക്കുറിച്ച് നിങ്ങൾ മനസ്സിലാക്കി വയ്ക്കേണ്ടതാണ്. ഐസ് ഇതിനു ചേർന്ന സ്വാഭാവിക പരിഹാരമാണ്. ഇത് ചർമത്തിലെ ദ്വാരങ്ങൾ ചുരുക്കാൻ സഹായിക്കുന്നു.

വൃത്തിയുള്ള ഒരു കോട്ടൺ തുണിയിൽ ഐസ്സ് പൊതിഞ്ഞ് ഇത് മുഖത്തെ കുഴികൾക്ക് മീതെ അൽപനേരം മസാജ് ചെയ്യുക. ഇത് ദിവസവും അൽപ്പകാലം അടുപ്പിച്ച് ചെയ്യേണ്ടതാണ്. ഐസ് വെള്ളം കൊണ്ട് മുഖം കഴുകുന്നതും വളരെ നല്ല മാർഗമാണ്. അടുത്തതായി മുട്ട. മുട്ടയും ഇതേപോലെ മുഖത്തെ ദ്വാരങ്ങൾ ക്ക് പറ്റിയ ഒരു ഉത്തമ പരിഹാരമാണ്. ഇനി മറ്റുള്ള മാർഗ്ഗങ്ങളെ കുറിച്ച് കൂടുതലായി അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.