അരി ഉപയോഗിച്ച് മുടി തഴച്ചു വളർത്താം

മുടി നല്ലരീതിയിൽ തഴച്ചു വളരാനും മുടി കൊഴിച്ചിൽ മാറാനും താരൻ മാറ്റാനും നല്ല ഷൈനിങ് ആയി മുടി കിടക്കാൻ വേണ്ടി ഒക്കെ അരി എങ്ങനെ ഉപയോഗിക്കാം എന്നാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. ബിരിയാണി വയ്ക്കുന്ന അരി പച്ചരി റേഷൻ അരി ഏത് അരി വേണമെങ്കിലും നമുക്ക് ഉപയോഗിക്കാവുന്നതാണ്. ഇത് ഉണ്ടാക്കാനായി നമ്മൾ ആദ്യം തന്നെ എടുക്കേണ്ടത് ഒരു കപ്പ് അരിയാണ്. ഇനി ഇത് നല്ലതുപോലെ രണ്ടുമൂന്നു വട്ടം വെള്ളമൊഴിച്ച് കഴുകേണ്ടതാണ്.

കഴുകി കഴുകി വൃത്തിയാക്കിയതിനുശേഷം പിന്നീട് കഴുകുമ്പോൾ ക്ലീൻ ആയിട്ടുള്ള വെള്ളം പോകണം. അതുവരെ അരി നല്ലതുപോലെ കഴുകേണ്ടതാണ്. ഇനി ഇതിന് ശേഷം ഒരു കപ്പ് അരികിലേക്ക് ഒന്നര കപ്പ് വെള്ളം ഒഴിച്ച് കൊടുക്കാവുന്നതാണ്. ഇനി നമുക്ക് അരമണിക്കൂർ ഇതേപോലെ കുതിർത്താൻ ആയി മൂടിവയ്ക്കാം. ഇനി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.