പല്ലിലെ പോട് മഞ്ഞക്കറ വായനാറ്റം എന്നിവ ഇനി വളരെ എളുപ്പത്തിൽ മാറ്റാം

ആരെയും ആകർഷിക്കുന്ന ചിരി എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. സുന്ദരമായ പല്ലുകൾ ഇല്ലാതെ എങ്ങനെ ആകർഷണീയമായ രീതിയിൽ ചിരിക്കാൻ സാധിക്കും. നല്ല പല്ലുകൾ ആരോഗ്യത്തിൻറെയും സൗന്ദര്യത്തിൻറെയും ലക്ഷണമായിരിക്കേ പത്രം പല്ലുകൾ ആഗ്രഹിക്കാത്തവരായി ആരൊക്കെയുണ്ട്. പല്ലിൻറെ ഭംഗി മുഴുവനായും ഇല്ലാതാക്കുന്ന വില്ലനാണ് പല്ലിൽ ഉണ്ടാകുന്ന പ്ലാക്ക്. ബാക്ടീരിയയും പല്ലിലുണ്ടാകുന്ന അവശിഷ്ടവും ചേർന്ന് ഉണ്ടാകുന്ന ഒട്ടുന്ന ഒരു ആവരണമാണ് പ്ലാക്ക്.

ഇത് നീക്കം ചെയ്യാതെ ഇരുന്നാൽ അവിടെ ഇരുന്ന് കട്ടപിടിച്ച് മോണയോട് ചേർന്ന് പറ്റിപ്പിടിക്കുന്ന കാൽക്കുലസ് ആയിത്തീരുന്നു. പ്രായഭേദമില്ലാതെ എല്ലാവരെയും ബാധിക്കുന്ന ഒന്നാണ് പ്ലാക്ക്. പല്ലുകൾ നല്ലരീതിയിൽ വൃത്തിയാക്കാതെ വരുമ്പോളാണ് ഇതുണ്ടാകുന്നത്. പിന്നീട് ഇത് കട്ടപിടിച്ച് കാൽക്കുലസ് ആവുകയും ഇത് പിന്നീട് പല്ലിനും മോണയ്ക്കും വളരെ അപകടകാരി ആവുകയും ചെയ്യുന്നു.

പല്ലിലെ പ്ലാക്ക് നീക്കം ചെയ്യുന്നതിന് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.