പൊടിയുപ്പ് ഉപയോഗിച്ച് ചുണ്ടിനു നിറം കൂട്ടാം

ഉപയോഗിച്ച് എങ്ങനെയാണ് നമ്മുടെ ചുണ്ടിന് കളർ കൂട്ടാൻ സാധിക്കുന്നത് എന്ന് വിദ്യയാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. പലരുടെയും ചുണ്ടുകൾ കറുത്തനിറത്തിൽ ആയിരിക്കും കാണുക. ഇങ്ങനെയുള്ളവരുടെ ചുണ്ട് ചുവപ്പ് നിറം കൂട്ടുന്നതിനായി സഹായിക്കുന്ന ചില മാർഗ്ഗങ്ങൾ ഇവിടെ പറയുന്നു. നമ്മുടെ വീട്ടിൽ എപ്പോഴും സുലഭമായി ഉണ്ടായിരിക്കുന്ന ഉപ്പ് ആണ് നമ്മൾ ഇതിനായി ഉപയോഗിക്കുന്നത്.

ഇതിനായി നമ്മൾ ഉപയോഗിക്കുന്നത് പൊടി ഉപ്പാണ്. പൊടി ഉപ്പ് ഏതു വേണമെങ്കിലും നമുക്ക് ഉപയോഗിക്കാം. ഒരു ബൗൾ എടുത്തതിനുശേഷം ഒരു ടീസ്പൂൺ പൊടിയുപ്പ് ഇതിലേക്ക് ഇട്ടു കൊടുക്കാവുന്നതാണ്. അതിനുശേഷം നമുക്ക് ആവശ്യമായിട്ടുള്ളത് ചെറുനാരങ്ങ ആണ്. ചെറുനാരങ്ങാനീര് കാൽടീസ്പൂൺ ഇതിലേക്കു ചേർക്കണം. ഇനി എങ്ങനെയാണ് ഈ മിശ്രിതം തയ്യാറാക്കുന്നത് എന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.