വീട്ടിൽ തന്നെ ഇനി കടലമാവ് ഉണ്ടാക്കാം

നമ്മുടെ റേഷൻ കടകളിൽ നിന്നും ഒക്കെ കിട്ടുന്ന കടലയിൽ എന്നും ഡയറക്ടായി എങ്ങനെ കടലമാവ് ഉണ്ടാക്കിയെടുക്കാൻ സാധിക്കും എന്നതിനെ കുറിച്ചുള്ള മാർഗങ്ങളാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. കടലമാവ് നമുക്ക് സൗന്ദര്യവർധക വസ്തുവായി ഉപയോഗിക്കാൻ സാധിക്കുന്നതാണ്. മിക്ക ഫേഷ്യൽ മാസ്കിലും നമുക്ക് കടലമാവ് ഉപയോഗിക്കാവുന്നതാണ്.

അതുപോലെ തന്നെ ഹെയർ പാക്കിൽ ആണെങ്കിൽ കൂടി നമുക്ക് കടലമാവ് ഉപയോഗിക്കാവുന്നതാണ്. കടലയിൽ നിന്നും ഡയറക്ടായിട്ടാണ് കടലമാവ് ഇവിടെ ഉണ്ടാക്കി കാട്ടിത്തരുന്നത്. അതിനായി നമ്മൾ ആദ്യം തന്നെ ചെയ്യേണ്ടത് കടല മൂന്നു നാലു മണിക്കൂർ കുതിർത്ത് വെക്കുകയാണ് ചെയ്യേണ്ടത്. കുതിർന്നു വന്നാൽ ഇതിൻറെ തൊണ്ട് നമുക്ക് വളരെ എളുപ്പത്തിൽ പൊളിച്ചെടുക്കാം. ഇനി ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.