വീട്ടിലിരുന്നു കൊണ്ട് വളരെ എളുപ്പത്തിൽ മുടി സ്ട്രൈറ്റ് ചെയ്യാം

എത്ര ചുരുണ്ട മുടിയും നമുക്ക് സ്ട്രൈറ്റ് ചെയ്യാൻ ഉള്ള മാർഗം ആണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. അതുപോലെ മുടിയൊക്കെ വളരെ നീളത്തിൽ വളരാനും ഈ പേക്ക് ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് നമുക്ക് വളരെ എളുപ്പത്തിൽ വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ ചെയ്യാവുന്നതാണ്. അപ്പോൾ ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നമുക്ക് നോക്കാം. ഇനി മുടി സ്ട്രൈറ്റ് ചെയ്യുന്നതിന് നമുക്ക് ബ്യൂട്ടിപാർലറിൽ ഒന്നും പോകേണ്ട കാര്യമില്ല. നമുക്ക് വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ വളരെ എളുപ്പത്തിൽ ചെയ്യാവുന്നതാണ്. ഇത് തയ്യാറാക്കുന്നതിനായി നമ്മൾ ആദ്യം തന്നെ എടുക്കേണ്ടത് ഒരു ഗ്ലാസ് കഞ്ഞിവെള്ളം ആണ്.

അടുത്തതായി നമ്മൾ ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് ഉലുവയാണ്. ഇത് എത്ര അളവിൽ ചേർക്കണം എന്ന് വീഡിയോയിൽ കൃത്യമായി പറഞ്ഞു തരുന്നുണ്ട്. ഏകദേശം ഒരു 48 മണിക്കൂർ ഇത് കഞ്ഞി വെള്ളത്തിൽ കുതിരാൻ ആയി ഇടേണ്ടതാണ്. എന്നാൽ മാത്രമേ ഇതു നല്ല റിസൾട്ട് കിട്ടുകയുള്ളൂ. ഇനി എങ്ങനെയാണ് ഹെയർ സ്ട്രൈറ്റ് ചെയ്യാൻ ഉള്ള ഈ മിശ്രിതം തയ്യാറാക്കുന്നത് എന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ പൂർണമായും കാണിക്കണം.