മുടി പനങ്കുല പോലെ വളരാൻ ഇതാ ഒരു ഹെയർ മാസ്ക്

വളരെ ഫലപ്രദമായ രീതിയിൽ റിസൾട്ട് കിട്ടുന്ന ഒരു ഹെയർ മാസ്ക് ആണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി ഉണ്ടാക്കി കാട്ടുന്നത്. ഇതുണ്ടാക്കാൻ ആയി ആകെ മൂന്ന് സാധനങ്ങൾ മാത്രമേ ആവശ്യമുള്ളൂ. ഇത് തയ്യാറാക്കാനായി എന്തെല്ലാം ആവശ്യമാണ് എന്ന് നമുക്ക് നോക്കാം. ആദ്യം തന്നെ നമ്മൾ എടുക്കേണ്ടത് കറ്റാർവാഴയുടെ ജെൽ ആണ്. പ്രകൃതിദത്തമായ കറ്റാർവാഴയുടെ ജെൽ ആണെങ്കിൽ കൂടുതൽ നന്നായിരിക്കും. ഇനി ഒരു പക്ഷേ അത് കിട്ടാനില്ലെങ്കിൽ മാർക്കറ്റുകളിൽ നിന്നും കിട്ടുന്ന ജെൽ വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്.

അടുത്തതായി നമുക്ക് ആവശ്യമായി വരുന്നത് നാടൻ തൈരാണ്. പിന്നീട് നമുക്ക് വേണ്ടത് ഗ്ലിസറിൻ ആണ്. ഇതൊക്കെ എത്ര അളവിൽ എടുക്കണം എന്ന് വീഡിയോയിൽ കൃത്യമായി പറഞ്ഞു തരുന്നുണ്ട്. ഈ മാസ്ക് തയ്യാറാക്കാനായി നമുക്ക് ഇത്ര സാധനങ്ങൾ മാത്രമേ ആവശ്യമുള്ളൂ. ഇനി എങ്ങനെയാണ് ഈ ഹെയർ മാസ്ക്ക് ഉണ്ടാക്കുന്നത് എന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.