വേപ്പിൻ തൈ പെട്ടെന്ന് തഴച്ചുവളരാൻ ഇങ്ങനെ ചെയ്താൽ മതി

നമ്മുടെ വീട്ടിലുള്ള കറിവേപ്പില വളരെ നന്നായി തഴച്ചു വളരാൻ ആയി സഹായിക്കുന്ന മാർഗങ്ങളാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. നമ്മുടെ വീട്ടിൽ വരുന്ന വേസ്റ്റ് തന്നെയാണ് വേപ്പില വളരാൻ ആയി നമ്മൾ ഇട്ടു കൊടുക്കുന്നത്. അത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. മീൻ കഴുകി വൃത്തിയാക്കി അതിൻറെ വെള്ളവും അതുപോലെ മീനിൻറെ കുടലും മറ്റുള്ള വേസ്റ്റും ഇതൊക്കെ വേപ്പിൻറെ ചുവട്ടിൽ ഇട്ടു കൊടുക്കുകയാണെങ്കിൽ അത് നല്ല വളം ആയിരിക്കും.

വേപ്പില യ്ക്ക് തടം എടുത്തതിനു ശേഷം ആയിരിക്കണം ഇതൊക്കെ നമ്മൾ ഒഴിച്ചു കൊടുക്കേണ്ടത്. എന്നാൽ മാത്രമേ അതുകൊണ്ട് ഉപകാരം ഉണ്ടാവുകയുള്ളൂ. നല്ലതുപോലെ വെയിൽ കിട്ടുന്ന സ്ഥലത്ത് ആയിരിക്കണം നമ്മൾ വേപ്പിൻ തൈ നടേണ്ടത്. മീൻ വേസ്റ്റ് ബെസ്റ്റ് വേപ്പിൻ തൈ നല്ലതുപോലെ തഴച്ചു വളരാനുള്ള വളരെ അത്യുഗ്രമായ വളമാണ്. ഇനി മറ്റുള്ള മാർഗങ്ങളെക്കുറിച്ച് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.