എലി പെരിച്ചായി എന്നിവയെ ഇനി വളരെ എളുപ്പത്തിൽ തുരത്താം

നമ്മുടെ വീട്ടിലുള്ള എലി പെരുച്ചാഴി എന്നിവയുടെ ഒക്കെ ശല്യം പൂർണമായും ഇല്ലാതാക്കാൻ സഹായിക്കുന്ന മാർഗങ്ങളാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. നമ്മൾ മാർക്കറ്റുകളിൽ നിന്നും പൈസ കൊടുത്തു ടെലിവിഷൻ വാങിക്കുന്നതിനേക്കാൾ കൂടുതൽ നല്ലത് ഈ ഒരു മാർഗ്ഗമാണ്. ഈ മിശ്രിതം ഉണ്ടാക്കാനായി നമുക്ക് ആദ്യം തന്നെ വേണ്ടത് ആട്ടപ്പൊടി ആണ്. ആട്ടപ്പൊടി ഇല്ലെങ്കിൽ അരിപൊടി എടുത്താലും പ്രശ്നമില്ല.

ഇനി ഇതിലേക്ക് വെള്ളം ചേർത്ത് ഒന്ന് കുഴച്ച് എടുക്കേണ്ടതാണ്. ഉപ്പ് ഒന്നും ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ട കാര്യമില്ല. ഇത് ഇനി ചപ്പാത്തി മാവിൻറെ പരിവത്തിയിലേക്ക് ആക്കി എടുക്കേണ്ടതാണ്. അടുത്തതായി നമ്മൾ എടുക്കേണ്ടത് പാരസെറ്റമോൾ ആണ്. ഇത് എല്ലാവരുടെ വീട്ടിലും സ്ഥിരമായി ഉണ്ടാകുന്ന ഒരു മരുന്നാണ്. രണ്ടു പാര സെറ്റമോൾ എടുത്തതിനുശേഷം നല്ലതുപോലെ ഇടിച്ചു പൊടിയാക്കുക.

ഇനി എങ്ങനെയാണ് എലിയെ കൊല്ലാനുള്ള മിശ്രിതം തയ്യാറാക്കുന്നത് എന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ പൂർണമായി കാണേണ്ടതാണ്.