നരച്ച മുടി ഇനി വളരെയെളുപ്പത്തിൽ കറുപ്പിക്കാം

വെളുത്ത മുടി എല്ലാവരെയും ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നം തന്നെയാണ്. അതെങ്ങനെയാണ് വളരെ എളുപ്പത്തിൽ കറുത്ത മുടി ആകുന്നു എന്നാണ് ഇന്നത്തെ വീഡിയോ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. വെളുത്ത മുടി വരുന്നതിന് പ്രായം ആകണമെന്നില്ല. വളരെ ചെറുപ്പത്തിൽ തന്നെ ഇന്നത്തെ തലമുറയിൽ വെളുത്ത മുടി കൂടുതലായി കാണപ്പെടുന്നു. ഇത് മാറ്റിയെടുക്കാനുള്ള മിശ്രിതം തയ്യാറാക്കാനായി നമുക്ക് ആദ്യം തന്നെ വേണ്ടത് കറുവപട്ട ആണ്.

ഈ കറുവ പ്പട്ട നമുക്ക് നല്ല രീതിയിൽ പൊടിച്ച് എടുക്കേണ്ടത് ആവശ്യമാണ്. അടുത്തതായി നമുക്ക് വേണ്ടത് കാസ്ട്രോൾ ഓയിൽ ആണ്. ഇത് മുടി വളർച്ചയ്ക്കും മുടിയിൽ ഉണ്ടാകുന്ന താരൻ പേൻ എന്നിവയെല്ലാം പോയി കിട്ടുന്നതിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്. അടുത്തതായി നമ്മൾ ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് ചെറുനാരങ്ങാനീര് ആണ്. ഇതൊക്കെ എത്ര അളവിൽ ചേർത്ത് കൊടുക്കണം എന്ന് വീഡിയോയിൽ കൃത്യമായി പറഞ്ഞു തരുന്നുണ്ട്.

മുടി പൊട്ടി പോകുന്നത് തടയാനും അത് പോലെ മുടിയിലുള്ള മറ്റു പ്രശ്നങ്ങൾ തടയാനും ഇത് വളരെയധികം സഹായിക്കുന്നു. ഇനി ഇതിനെക്കുറിച്ച് കൂടുതലായി അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.