സ്ത്രീകൾക്ക് ഉണ്ടാകുന്ന രോമങ്ങൾ പരിപൂർണ്ണമായി നീക്കിക്കളയാൻ ഇങ്ങനെ ചെയ്താൽ മതി

സ്ത്രീകൾക്ക് മുഖത്തുണ്ടാകുന്ന മുടി നല്ല രീതിയിൽ കളയാൻ ഉള്ള മാർഗങ്ങൾ ആണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. താടിയുടെ സൈഡിലും അതുപോലെ മേല്ചുണ്ടിലെ മുകളിലുമായി ഉണ്ടാകുന്ന രോമങ്ങൾ പരിപൂർണമായും നീക്കം ചെയ്യാൻ സാധിക്കുന്ന മാർഗ്ഗങ്ങൾ ഇന്നത്തെ വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. അതെന്താണ് എന്ന് നമുക്ക് നോക്കാം. ഈ മിശ്രിതം ഉണ്ടാക്കാനായി നമുക്ക് ആദ്യം തന്നെ വേണ്ടത് ആട്ടപ്പൊടി ആണ്.

രണ്ടാമതായി നമ്മളിലേക്ക് ചേർത്തു കൊടുക്കേണ്ടത് കടലപ്പൊടി യാണ്. അടുത്തതായി നമ്മൾ ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് റോസ് വാട്ടർ ആണ്. ഇനി ഇത് ലിക്വിഡ് രൂപത്തിൽ ആകുന്നതുവരെ നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കേണ്ടതാണ്. ഇതൊക്കെ എത്ര അളവിൽ ചേർക്കണം എന്ന് വീഡിയോ കൃത്യമായി പറഞ്ഞു തരുന്നുണ്ട്.

റോസ് വാട്ടർ ചർമത്തിലുണ്ടാകുന്ന അഴുക്കുകളെ പരിപൂർണമായി നീക്കം ചെയ്യാൻ സഹായിക്കുന്നു. ഇനി ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ പൂർണമായി കാണേണ്ടതാണ്.