മുടി നല്ല രീതിയിൽ തഴച്ച് വളരാൻ ഇനി ഇതു മതി

നമ്മൾ കുളിക്കുന്നതിനു മുൻപ് ഷാംപൂവിൻറെ കൂടെ ഈ ഒരു കൂട്ട് കൂടി ചേർത്ത് ഇത് മുടിയിൽ അപ്ലൈ ചെയ്യുകയാണെങ്കിൽ മുടി നല്ല രീതിയിൽ കട്ടിയായി വളരും. ഇത് ഉണ്ടാക്കാനായി നമുക്ക് ആദ്യം തന്നെ വേണ്ടത് ഉലുവയും കരിംജീരകവും ആണ്. ഉലുവ തലേ ദിവസം വെള്ളത്തിൽ ഇട്ടു വച്ച കുതിർത്തത് ആയിരിക്കണം എടുക്കേണ്ടത്. ഇനി ഇതു രണ്ടും കൂടി വെള്ളത്തിൽ ഇട്ടതിനു ശേഷം നല്ലതുപോലെ തിളപ്പിച്ച് എടുക്കണം.

ഇനി ഇത് തിളപ്പിച്ച് എടുക്കുന്ന സമയത്ത് തന്നെ നമുക്ക് ഒരു പാത്രത്തിലേക്ക് നമ്മുടെ ഷാംപു എടുക്കാവുന്നതാണ്. ഇനി ഈ ക്യാമ്പിലേക്ക് നമുക്ക് ഒലിവ് ഓയിൽ കൂടി ചേർത്തുകൊടുക്കാം. ഒലിവ് ഓയിൽ നമുക്ക് കിട്ടാനില്ലെങ്കിൽ വെളിച്ചെണ്ണ ആയാലും നമുക്ക് ചേർത്ത് കൊടുക്കാവുന്നതാണ്. ഒലിവ് ഓയിൽ ആണെങ്കിൽ ഒന്നുകൂടി നല്ല മികച്ച റിസൾട്ട് നിങ്ങൾക്ക് കിട്ടുന്നതാണ്. ആൽമണ്ട് ഓയിൽ കിട്ടാൻ ഉണ്ടെങ്കിൽ അതും കൂടി ചേർത്ത് കൊടുക്കാവുന്നതാണ്.

മുടിവളർച്ചയെ ബുദ്ധിമുട്ടിക്കുന്ന എല്ലാ വിധ പ്രശ്നങ്ങളും മാറ്റാൻ ആൽമണ്ട് ഓയിൽ സഹായിക്കുന്നു. ഇനി ഇതിനെക്കുറിച്ച് കൂടുതലായി അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.