കഷണ്ടിയിലും ഇനി മുടി തഴച്ചു വളരും

മുടി കൊഴിച്ചിൽ മാറാനുള്ള വളരെ നല്ല ഒരു മാർഗമായിട്ടാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. മുടി കൊഴിഞ്ഞു പോകുന്നത് തടയാനും അതുപോലെ മുടിയിൽ ഉണ്ടാകുന്ന താരൻ പേൻ എന്നിവയൊക്കെ പോയി കിട്ടാനും ഇത് വളരെ സഹായിക്കും. ഇത് എങ്ങനെയാണ് എന്ന് നമുക്ക് നോക്കാം. അതിനായി നമുക്ക് ആദ്യം തന്നെ വേണ്ടത് ബീറ്റ്റൂട്ട് ആണ്. ഇനി ഇതിൻറെ തൊലി ഒക്കെ കളഞ്ഞശേഷം പകുതിയെടുത്ത് നല്ലതുപോലെ അരച്ചെടുക്കണം.

ഇനി ഇതു മിക്സിയിലിട്ട് അടിച്ച ജ്യൂസ് ആക്കി എടുക്കേണ്ടതാണ്. തലയിൽ മസാജ് ചെയ്യാനുള്ള ഒരു മാർഗം ആണ് ഇപ്പോൾ ഇവിടെ കാണിക്കുന്നത്. ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നതും അതുപോലെ ബീറ്റ്റൂട്ട് തോരൻ കഴിക്കുന്നതും വളരെ നല്ലതാണ്. ഇനി അടുത്തതായി നമ്മൾ ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് കോക്കനട്ട് ഓയിൽ ആണ്. വീട്ടിൽ ആട്ടിയെടുക്കുന്ന വെളിച്ചെണ്ണ ആണ് കൂടുതൽ നല്ലത്.

ഇനി ഇതിനെക്കുറിച്ച് കൂടുതലായി അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടത് അനിവാര്യമാണ്.