മുഖം വെളുക്കാനും കറുത്ത പാടുകൾ മാറാനും ഇനി ഓറഞ്ച് തൊലി മതി

വളരെ സിമ്പിൾ ആയിട്ടുള്ള എഫക്റ്റീവ് ആയിട്ടുള്ള ഒരു ടോണർ ആണ് ഇന്ന് നമ്മൾ ഉണ്ടാക്കുന്നത്. ടോണർ എന്താണെന്ന് വെച്ചാൽ നമ്മുടെ ചർമ്മം നന്നായി നിറംവെക്കാനും കറുത്തപാടുകളും കരിമംഗല്യം ഇതൊക്കെ മാറ്റുന്നതിനുള്ള ടോണർ എങ്ങനെ ഉണ്ടാക്കാം എന്നാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി കാണിച്ചു തരുന്നത്. ഒട്ടും ചിലവില്ലാത്ത ഒരു രീതിയിലൂടെയാണ് ടോണർ നമ്മൾ തയ്യാറാക്കുന്നത്. ഇതിനായി നമുക്ക് വേണ്ടത് ഓറഞ്ച് തൊലി യാണ്. ഓറഞ്ച് തൊലി എടുക്കുമ്പോൾ അതിൽ ഓറഞ്ച് കളറുള്ള തൊലി എടുക്കുന്നതാണ് കൂടുതൽ അഭികാമ്യം. പച്ച കളറിലും ഓറഞ്ച് വരുന്നുണ്ട്.

അതിൻറെ തൊലിയേക്കാൾ നല്ലത് ഓറഞ്ച് നിറത്തിലുള്ള തൊലി എടുക്കുന്നതാണ്. ഒരു പാൻ എടുത്ത് അതിനുശേഷം അതിലേക്ക് അ നാരങ്ങയുടെ തൊലി ചെറുകഷണങ്ങളാക്കി ഇടേണ്ടതാണ്. ഇനി അതിലേക്ക് ഒരു ഗ്ലാസ് വെള്ളമാണ് ചേർത്തു കൊടുക്കേണ്ടത്. ഇനി മുഖം വെളുക്കാനുള്ള ടോണർ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.