മുടിയിൽ നിങ്ങൾ അറിയാതെ ചെയ്യുന്ന തെറ്റുകൾ

നമ്മൾ മുടിയിൽ അറിയാതെ ചെയ്തു പോകുന്ന തെറ്റുകളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. നമ്മൾ ചെയ്യുന്ന ഈ തെറ്റുകൾ കാരണമാണ് നമ്മുടെ മുടി കൊഴിച്ചിൽ കൂടുന്നതും മുടി വളരാതെ ഇരിക്കുന്നതും അതുപോലെ തന്നെ നമ്മുടെ മുടിയിൽ വരുന്ന എല്ലാ വിധ പ്രശ്നങ്ങളും ഒക്കെ ഇതുകാരണമാണ്. തലയിൽ താരൻ വരുന്നതും മുടി പൊട്ടി പോകുന്നത് ഇതും അതുപോലെ മുടിയുടെ ഇഴ വേർതിരിഞ്ഞു പോകുന്നതും എല്ലാം ഇത്തരം കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കാത്തത് കൊണ്ടായിരിക്കും. സാധാരണയായി മുടിയിൽ ചെയ്യുന്ന തെറ്റുകൾ എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം.

നനഞ്ഞ മുടി ചീകരുത് എന്നാണ് നമ്മൾ പൊതുവേ പറയാറ്. ഇത് നമ്മൾ പണ്ടുമുതൽക്കേ കേൾക്കുന്ന ഒന്നാണ്. നമ്മുടെ കുളിയെല്ലാം കഴിഞ്ഞ് തല നല്ല രീതിയിൽ തോർത്തി അതിനുശേഷം പല്ല് അകന്ന ചീർപ്പ് ഉപയോഗിച്ച് ചീകുകയാണെങ്കിൽ മുടിയുടെ കെട്ട് ഒക്കെ പെട്ടെന്ന് മാറിക്കിട്ടും. ഇനി നമ്മൾ ചെയ്യുന്ന മറ്റുള്ള തെറ്റുകളെ കുറിച്ച് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.