മുട്ടറ്റം മുടി വളരാൻ ഇതാ ഒരു ഹെയർ മാസ്ക്

നമ്മുടെ വീട്ടിൽ പൊതുവായുള്ള രണ്ടു ഘടകങ്ങൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന എഫക്ടീവ് ഒരു ഹെയർ മാസ്ക് ആണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി ഉണ്ടാക്കി കാണിച്ചു തരുന്നത്. മുടി നല്ല സോഫ്റ്റ് ആയിരിക്കാനും മുടികൊഴിച്ചിൽ മാറാനും മുടി നല്ലപോലെ ഉള്ള് വെക്കാനും തുടങ്ങിയ എല്ലാ പ്രശ്നങ്ങൾക്കും ഇത് നല്ല പരിഹാരമാണ്. ചെമ്പരത്തിയുടെ ഇല വച്ചിട്ടാണ് പ്രധാനമായും നമ്മൾ ഇത് തയ്യാറാക്കാൻ പോകുന്നത്.

ചെമ്പരത്തിയുടെ ഇലയുടെ കൂടെ വേറെ ഒരു ഘടകം കൂടി നമ്മൾ ചേർക്കുന്നുണ്ട്. ഈ ഹെയർ മാസ്ക് തയ്യാറാക്കാനായി നമുക്ക് വേണ്ടത് ചെമ്പരത്തിയിലയും കറ്റാർവാഴയുടെ തണ്ടും ആണ്. ചെമ്പരത്തിയുടെ 25 ഇല യോളം ആണ് നമുക്ക് ഇത് ഉണ്ടാക്കാനായി ആവശ്യം വരുന്നത്. ഇനി എങ്ങനെയാണ് ഹെയർ മാസ്ക് ഉണ്ടാക്കുന്നത് എന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.