ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും ഒരേപോലെ ഇനി വെളുക്കാം
ഇന്ത്യയിൽ ഫെയർനെസ് പ്രൊഡക്ടുകൾക്ക് ഭയങ്കര ഡിമാൻഡാണ്. ആണുങ്ങളും പെണ്ണുങ്ങളും ഒരേപോലെയാണ് ഈ ഫെയർനെസ് പ്രൊഡക്ടുകളും ബ്യൂട്ടി പ്രൊഡക്ടുകളും ഒക്കെ വാങ്ങി കൂട്ടുന്നത്. ഈ വർഷത്തിൽ ഇന്ത്യക്കാർ വാങ്ങിച്ചു കൂട്ടുന്ന ഫെയർനെസ് പ്രോഡക്റ്റ് 13000 കോടിയിലധികം ആകും. ഇതാണ് സ്റ്റാറ്റിസ്റ്റിക്സ് പറയുന്നത്. എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള പ്രോഡക്റ്റുകൾ ഉപയോഗിച്ചിട്ടും നമ്മൾ വെളുക്കാത്തത്? ഒരാളുടെ വിജയവും അതുപോലെ വ്യക്തിത്വവും ഒക്കെ അളക്കുന്നത് അയാളുടെ സ്കിൻ നിൻറെ കളർ അനുസരിച്ചല്ല.
നിങ്ങളുടെ സ്കിൻ നിൻറെ കളർ എന്താണെങ്കിലും അത് നിങ്ങളുടെ വിജയത്തിന് ഒരിക്കലും പിന്നോട്ട് വലികുകയില്ല. സിനിമാ ഫീൽഡിൽ ആണെങ്കിൽ കൂടി കൂടി അവരുടെ ചർമ്മത്തിന് നിറം വയ്ക്കാൻ ഞാൻ സഹായിക്കുന്നത് ചില ബ്യൂട്ടി ട്രീറ്റ്മെൻറ് കളുറ ദൈനംദിന പ്രവർത്തികളും ആണ്. നിറം വർദ്ധിക്കാൻ ഉള്ള കാര്യങ്ങളെപ്പറ്റി അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.