ആൺകുട്ടിയാണോ പെൺകുട്ടിയാണോ എന്ന് ഗർഭസമയത്ത് കണ്ടെത്താനുള്ള മാർഗ്ഗങ്ങൾ

വീട്ടിൽ തന്നെ ഇരുന്നു കൊണ്ട് ജനിക്കാൻ പോകുന്ന കുട്ടി ആണാണോ പെണ്ണാണോ എന്നറിയാൻ ആയിട്ട് കുറെ വഴികളുണ്ട്. ഇതിലെ മിക്ക വഴികളും നമ്മൾ പണ്ടുകാലം മുതൽക്കേ തന്നെ ചെയ്തു വരുന്നതാണ്. ഈ വഴികൾ എന്തൊക്കെയാണ് ഇതിനെ എന്തെങ്കിലും scientific ആയിട്ടുള്ള ഉറപ്പുണ്ടോ? ഈ കാര്യങ്ങളാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. കുട്ടി ആണായാലും പെണ്ണായാലും നമ്മൾ രണ്ടു കൈനീട്ടി സ്വീകരിക്കണം. സത്യത്തിൽ ഈ ടെസ്റ്റുകൾക്ക് ഒരു ശാസ്ത്രീയമായ ഏയ് ഉറപ്പില്ല.

അതുകൊണ്ടുതന്നെ ഈ ടെസ്റ്റുകൾ ഒന്നും നമുക്ക് കണ്ണടച്ച് വിശ്വസിക്കാൻ സാധിക്കുകയില്ല. എന്തെല്ലാമാണ് ഈ വഴികൾ എന്ന് നമുക്ക് നോക്കാം. നിങ്ങൾ അൾട്രാസൗണ്ട് സ്കാൻ റിപ്പോർട്ട് നോക്കുകയാണെങ്കിൽ കുഞ്ഞിൻറെ ഹാർട്ട് ബീറ്റ് കാണിക്കുന്ന ഉണ്ടാകും. ഒരു മിനിറ്റിൽ 150 ബീറ്റിനേക്കാൾ താഴെയാണെങ്കിൽ അത് ആൺകുട്ടി ആകും എന്നാണ് പറയുന്നത്. 140 ബീറ്റ്സിന് മുകളിലാണെങ്കിൽ അത് പെൺകുട്ടിയായിരിക്കും എന്നാണ് പറയുന്നത്.

നിങ്ങളുടെ പ്രഗ്നൻസിയിൽ ഒരുപാട് നിങ്ങൾ ശർദ്ധിക്കുകയാണെങ്കിൽ അത് പെൺകുട്ടിയുടെ ലക്ഷണമാണ് എന്നാണ് പറയുന്നത്. നോർമൽ ആണെങ്കിൽ അത് ആൺകുട്ടിയുടെ ലക്ഷണവുമാണ്. കൂടുതലായി അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.