ചെവി വേദന മാറ്റാനുള്ള നാടൻ വഴികൾ

ചെവി വേദന നമുക്കെല്ലാവർക്കും സാധാരണയായി വരുന്ന ഒന്നാണ്. ഇതിനായി ട്ടുള്ള നാടൻ പരിഹാരമാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. വെളുത്തുള്ളി ചതച്ച് നാടൻ വെളിച്ചെണ്ണയിൽ കാച്ചി ചെറുചൂടോടെ അത് ചെവിയിൽ ഒഴിക്കുക. ചെവി വേദനയ്ക്ക് വളരെ ശമനമുണ്ടാകും. ഏതാനും തുള്ളി ചോന്നുള്ളി ചൂടാക്കി ചെറുചൂടോടെ ചെവിയിൽ ഒഴിക്കുക അതും ചെവി വേദനയെ പെട്ടെന്ന് കുറയ്ക്കാൻ സഹായിക്കുന്നു. ചെവിയുടെ ഉള്ളിലേക്ക് വെളുത്തുള്ളി നീര് ഒഴിക്കുന്നത് ചെവിയിലുണ്ടാകുന്ന അണുബാധ മാറികിട്ടാൻ സഹായിക്കുന്നു.

ചെവിയിലേക്ക് നീര് ഒഴിച്ച് കുറച്ച് സമയത്തിനു ശേഷം പഞ്ഞികൊണ്ട് തുടച്ചു മാറ്റാവുനതാണ്. ബാക്ടീരിയകളെ കൊല്ലുവാനും ചെവിക്കുള്ളിലെ അഴുക്കു നീക്കം ചെയ്യാനും വെളുത്തുള്ളി വളരെ സഹായിക്കും. മാവില ആര്യവേപ്പില എന്നിവയുടെ നീര് ചെവിയിൽ ഒഴിക്കുന്നത് ചെവിവേദന കുറയാൻ സഹായിക്കുന്നു. ചെവി വേദന മാറ്റാനുള്ള മറ്റുള്ള നാടൻ ചികിത്സകളെ കുറിച്ച് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.