സ്ട്രോക്ക് വരാതിരിക്കാൻ വേണ്ടി ശ്രദ്ധിക്കേണ്ട ഭക്ഷണ രീതികൾ

ശരിയായ ആഹാര രീതിയിലൂടെ സ്ട്രോക്ക് ഉണ്ടാകാൻ ഉള്ള സാധ്യത 80 ശതമാനം വരെ കുറയ്ക്കാൻ സാധിക്കും. ആഹാരത്തിൽ ആവശ്യമില്ലാത്ത കൊഴുപ്പിൻറെ ഉപയോഗം കുറയ്ക്കണം. സ്ട്രോക്ക് ഉണ്ടാകാനുള്ള മുഖ്യകാരണം പലപ്പോഴും ഉയർന്ന രക്തസമ്മർദ്ദമാണ്. പാരമ്പര്യമായി സ്ട്രോക്ക് സാധ്യതയുള്ളവർ പുകവലി ഉപേക്ഷിക്കുന്നതിലൂടെ സ്ട്രോക്കിനുള്ള സാധ്യത കുറച്ചു നിർത്തുന്നു. അതുപോലെതന്നെ അമിതവണ്ണമുള്ളവർ ശരീരഭാരം കുറയ്ക്കാൻ ശ്രദ്ധിക്കണം. ദിവസവും അരമണിക്കൂർ നടക്കുന്നത് സ്ട്രോക്കിനെ പ്രതിരോധിക്കാൻ ഫലപ്രദമായ വ്യായാമമാണ്.

ഭക്ഷണക്രമീകരണത്തിലൂടെ വലിയൊരു അളവോളം രക്തസമ്മർദ്ദം പ്രമേഹം കൊളസ്ട്രോൾ അമിതവണ്ണം തുടങ്ങിയ പ്രശ്നങ്ങൾ നല്ലരീതിയിൽ പരിഹരിക്കാനാകും. ശരീരത്തിന് ആവശ്യമായ രീതിയിൽ ഊർജ്ജം കൂടുതലുള്ള ആഹാരം കഴിക്കുന്നത് ശരീരഭാരം കൂടാൻ കാരണമാകുന്നു. ഇനി സ്ട്രോക്ക് വരാതിരിക്കാൻ വേണ്ടി എന്തൊക്കെയാണ് ഭക്ഷണക്രമത്തിൽ ശ്രദ്ധിക്കേണ്ടത് എന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.