വയറ്റിലെ അൾസർ പുണ്ണ് എന്നിവയെല്ലാം ഇനി പൂർണമായി മാറ്റാം

ഭക്ഷണം കഴിക്കുന്നതിനെ ക്രമീകരണങ്ങൾക്ക് ഉണ്ടാകുന്ന മാറ്റമാണ് വയറിൽ പുണ്ണ് വരാനുള്ള പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്ന്. കൃത്യമായ രീതിയിൽ പ്രഭാതകർമ്മങ്ങൾ നിർവഹിക്കാതെ നടക്കുന്നതും നമ്മുടെ ശരീരത്തിൽ എത്തിയതും ദഹിക്കാത്തതുമായ ഭക്ഷണവും വില്ലൻ തന്നെ. വയറിലെയും വയറിലെ കുടലുകളെയും ബാധിക്കുന്ന പുണ്ണിനെയാണ് അൾസർ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്നത്.

അതിനുള്ള ഒറ്റമൂലി പ്രകൃതി തന്നെ നമുക്ക് ഒരുക്കി തന്നിട്ടുണ്ട്. കരിനച്ചി എന്ന ചെടിയുടെ ഇല അരച്ചെടുത്ത് ഉരുളയാക്കി പാലിൽ കഴിക്കാം അല്ലെങ്കിൽ പിഴിഞ്ഞെടുത്ത് അതിൻറെ നീര് കുടിക്കാം. എത്ര വലിയ പുണ്ണ് ആണെങ്കിലും അത് നിർവീര്യമാക്കാൻ ഈ ഔഷധ സസ്യത്തിന് കഴിയും. അൾസർ ബാധയുള്ളവർ തൈര് പുളി എരിവ് കൂടിയ ഭക്ഷണ സാധനങ്ങൾ കഴിക്കാതിരിക്കുക. ഇനി വയറ്റിലെ പുണ്ണ് മാറാൻ ഉള്ള മാർഗങ്ങൾ അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.