പല്ലിൻറെ സെൻസിറ്റിവിറ്റി കുറയ്ക്കാനുള്ള കാര്യങ്ങൾ

പല്ലിൻറെ പുറംചട്ട ആയ ഇനാമൽ കേട് വരുമ്പോളാണ് തണുത്തതും ചൂടുള്ളതുമായ പദാർഥങ്ങൾ കഴിക്കുമ്പോൾ പല്ലിന് പുളിപ്പ് അനുഭവപ്പെടുന്നത്. ഇതിനെയാണ് സെന്സിറ്റിവിറ്റി എന്നും പറയുന്നത്. പല്ലിനെ കേടുപാടുകളിൽ നിന്നും സംരക്ഷിക്കുന്ന ഒന്നാണ് ഇനാമൽ. ഇനാമൽ കേടാകുന്നത് പല്ല് പെട്ടെന്ന് കേടുവന്ന് പോകാൻ കാരണമാകും. പല്ലിൻറെ സെന്സിറ്റിവിറ്റി കുറയ്ക്കാൻ അതായത് പല്ലിലെ ഇനാമൽ കേടാകാതിരിക്കാൻ ഉള്ള ചില കാര്യങ്ങൾ ആണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്.

അച്ചാറുകൾ ഫ്രൂട്ട് ജ്യൂസുകൾ റെഡ് വൈനുകൾ തുടങ്ങിയവ പല്ലിൻറെ സെൻസിറ്റിവിറ്റി വർദ്ധിപ്പിക്കും. അതുപോലെ പല്ലു കേടാകാനുള്ള സാധ്യത വർദ്ധിപ്പിക്കും. ഇവയൊക്കെ ഒഴിവാക്കിയാൽ സെൻസിറ്റിവിറ്റി കുറയ്ക്കാം. പല്ല് കടിക്കുന്നതും പല്ലിൻറെ സെൻസിറ്റിവിറ്റി കൂട്ടുന്ന ഒരു പ്രക്രിയയാണ്. ഈ ശീലം പൂർണ്ണമായും ഒഴിവാക്കുക. പല്ലിൻറെ സെൻസിറ്റിവിറ്റി കുറയ്ക്കാനുള്ള മറ്റുള്ള മാർഗങ്ങളെക്കുറിച്ച് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.