ഉരുളൻ കിഴങ്ങ് കൊണ്ട് ഒരു ലോഷൻ ഉണ്ടാക്കാം

ഉരുളക്കിഴങ്ങിൽ നിന്നും ലോഷൻ എടുത്ത് ശരീര സൗന്ദര്യം വർധിപ്പിക്കാം. ഉരുളൻ കിഴങ്ങ് ആരോഗ്യഗുണങ്ങൾക് പുറമേ സൗന്ദര്യ വർധനവിനും അത് സഹായിക്കുന്നുണ്ട്. ഉരുളൻ കിഴങ്ങ് എല്ലാ മാർക്കറ്റുകളിൽ നിന്നും സുലഭമായി വാങ്ങാൻ കിട്ടുന്നതാണ്. കുറച്ചു ഉരുളന്കിഴങ് എടുത്ത് നന്നായി കഴുകിയതിനുശേഷം അരച്ച് പിഴിഞ്ഞ് ചാറെടുത്ത് മുഖത്തും കഴുത്തിലും രാത്രി പുരട്ടി പിടിപ്പിക്കുക.

രാവിലെ നമുക്ക് അത് കഴുകി കളയാവുന്നതാണ്. ഇത് ചർമത്തെ വെളിപ്പിക്കുകയും പ്രകാശമാനം ആക്കുകയും ചെയ്യും. ഇത് നമുക്ക് ലളിതമായ രീതിയിൽ വീട്ടിൽ തന്നെ പരീക്ഷിച്ച് നേട്ടം കൊയ്യാൻ സാധിക്കുന്നവയാണ്. യാതൊരുവിധ സൈഡ് എഫക്ട് കളും ഇല്ലാത്ത ഒരു മാർഗമാണ് എന്നതാണ് ഇതിൻറെ പ്രത്യേകത. ഇനി ഉരുളൻകിഴങ്ങ് നിൻറെ മറ്റുള്ള ഗുണങ്ങളെപ്പറ്റിയും അതുപോലെ എങ്ങനെയാണ് ഈ ലോഷൻ തയ്യാർ ആകുന്നത് എന്നും അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.