എനർജി ഡ്രിങ്കുകൾ കുടിക്കുമ്പോൾ ശരീരത്തിൽ ഉണ്ടാകുന്ന ദോഷങ്ങൾ ഇവയൊക്കെ

എനർജി ഡ്രിങ്കിൽ പതിയിരിക്കുന്ന അപകടം പലതാണ്. മുൻപ് നഗരങ്ങളിലെ സൂപ്പർമാർക്കറ്റുകളിലും മാളുകളിലും മാത്രമായി ലഭ്യമായിരിക്കുന്ന എനർജി ഡ്രിങ്കുകൾ ഇന്ന് ഗ്രാമങ്ങളിലും സുലഭമായി ലഭിക്കുന്നുണ്ട്. കായിക മത്സരങ്ങളിലും മറ്റും ആയി പങ്കെടുക്കുന്നവർ ഉപയോഗിച്ചിരുന്ന ഈ പാനീയം ഇന്ന് കൗമാരക്കാർക്ക് പ്രിയം ആയി മാറിയിരിക്കുകയാണ്. പെട്ടെന്ന് ഉന്മേഷം ലഭിക്കുന്നതിനായി കഫൈൻ ഈ ഡ്രിങ്കുകളിൽ കൂടുതലായി ചേർത്തിരിക്കുന്നു.

നെഞ്ചിടിപ്പ് കൂടുക അമിതമായ രക്തസമ്മർദ്ദം ഓക്കാനം ചർദ്ദി അതുപോലെ ഹൃദ്രോഗം മുതൽ മരണം വരെ ഉയർന്ന അളവിൽ ഇതിൽ ചേർക്കുന്ന കഫൈൻ കാരണമാകുന്നു. പതിവായി ഈ പാനീയം കഴിക്കുന്നവരുടെ ഇൻസുലിൻ സെൻസിറ്റിവിറ്റി കുറയുന്നതിനാൽ പ്രമേഹം ഉണ്ടാകും എന്നുള്ള കാര്യത്തിൽ ഉറപ്പാണ്. സ്ത്രീകളിൽ ഗർഭം അലസാനുള്ള സാധ്യത മുതൽ ഹൃദ്രോഗം വരെ വരാനുള്ള സാധ്യത വരെ ഇത് കുടിക്കുന്നതുമൂലം ഉണ്ടാകുന്നു.

Obesity, indigestion, and gas problems are constantly with us like our friends. You should watch this video completely to see what are the other harms that are caused by taking an energy drink.