ഒറ്റമൂലികളെ കുറിച്ച് അറിയേണ്ടതെല്ലാം

ഒറ്റമൂലി അറിയേണ്ടത് എന്തെല്ലാം. വേറൊരു മരുന്നും കൂടാതെ ഒരു രോഗത്തെ നശിപ്പിക്കാൻ ശക്തിയുള്ള ഔഷധിയാണ് ഒറ്റമൂലി. പണ്ടുകാലത്ത് ഏതു രോഗത്തിനും ഒറ്റമൂലി മരുന്നുകൊണ്ട് ആശ്വാസം കണ്ടെത്താൻ കഴിഞ്ഞിരുന്നു. ഇന്നത്തെ പോലെ ആശുപത്രികളും മരുന്നുകളും ഒന്നുമില്ലാതിരുന്ന പഴയകാലത്തെ പ്രകൃതിയിൽ സുലഭമായി ലഭിച്ചിരുന്ന തും എന്നാൽ ഔഷധ ഗുണം ഉള്ള ധാരാളം ചെടികൾ രോഗശമനത്തിന് ആയുള്ള ഒറ്റമൂലികൾ ആയി ഉപയോഗിച്ചിരുന്നു.

ഏതുരോഗത്തിനും തൊടിയിൽ നിന്നൊരു ഒറ്റമൂലി അതായിരുന്നു പണ്ടത്തെ കാര്യം. വീട്ടു മുറ്റത്തും പറമ്പിലുമെല്ലാം ഔഷധസസ്യങ്ങളുടെ ഒരു വലിയ ശേഖരം തന്നെ ഉണ്ടായിരുന്നു. വീട്ടിലെ മുത്തശ്ശി മാർക്കും അതുപോലെ അമ്മമാർക്കും ഒക്കെ ഇവ ഓരോന്നിനെ കുറിച്ചും അതുപോലെ അവയുടെ ഔഷധ ഗുണങ്ങളെ പറ്റിയും നല്ല രീതിയിലുള്ള അറിവുണ്ടായിരുന്നു.

Be careful when you treat yourself. Single corners are often helpful. But this is not scientific. You should watch this video completely to get a better knowledge of the monographs.