ശരീരത്തിൽ ഹീമോഗ്ലോബിൻറെ അളവ് ഇനി കൂട്ടാം

ഹീമോഗ്ലോബിൻ ശരീരത്തിൽ കുറവുള്ളവർ എന്തൊക്കെ ഭക്ഷണങ്ങൾ കഴിക്കണം എന്നാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. ന്യൂജനറേഷൻ കുട്ടികളിൽ സാധാരണയായി കണ്ടുവരുന്ന ഒന്നാണ് ഹീമോഗ്ലോബിൻറെ കുറവ്. പ്രത്യേകിച്ചും കൗമാരക്കാരായ പെൺകുട്ടികളിലും വാർദ്ധക്യം നേരിടുന്നവരും ആണ് ഇത്തരത്തിൽ ഹീമോഗ്ലോബിന് അളവ് കുറഞ്ഞു വരുന്നതായി കാണപ്പെടുന്നത്.

ഹീമോഗ്ലോബിൻ ശരീരത്തിൽ കുറവുള്ളവർ എന്തൊക്കെ ഭക്ഷണങ്ങൾ കഴിക്കണം എന്ന് നമുക്ക് നോക്കാം. ശരീരത്തിന് ശരിയായ പ്രവർത്തനത്തിന് ആരോഗ്യപരമായ തരത്തിൽ ഹീമോഗ്ലോബിൻ ആവശ്യമാണ്. ഇത് പുരുഷന്മാരിൽ 14 – 18 ml സ്ത്രീകളിൽ 12 – 16 ml ആണ് വേണ്ടത്. ക്ഷീണം തളർച്ച ചെറിയ ശ്വസനം വിളറിയ ചർമം വിശപ്പ് കുറവ് ഹൃദയമിടിപ്പ് കൂടുതൽ തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഹീമോഗ്ലോബിൻ കുറവാണ് എന്നർത്ഥം.

If we lose too much hemoglobin, we reach the condition of anemia. You should now watch this video completely to find out ways to increase the amount of hemoglobin in your body.