മൂത്രത്തിൽ കല്ല് ഇനി പൂർണമായും പെട്ടെന്ന് ഇല്ലാതാക്കാം

മൂത്രത്തിൽ കല്ല് എങ്ങനെ തിരിച്ചറിയാം എന്തെല്ലാമാണ് മാർഗങ്ങൾ എന്തൊക്കെയാണ് ചികിത്സാരീതികൾ ഇതൊക്കെയാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. മൂത്രത്തിൽ കല്ല് എന്താണെന്നുവെച്ചാൽ മൂത്രനാളിയിൽ കാണുന്ന ഘനമേറിയ വസ്തു ഇതിനെയാണ് മൂത്രത്തിൽ കല്ല് എന്ന് പൊതുവേ പറയപ്പെടുന്നത്. സാധാരണയായി ഇവ വൃക്കയിൽ രൂപപ്പെടുകയും മൂത്രനാളിയിലോ മൂത്രസഞ്ചിയിലോ എത്തി അവിടെ വച്ച് വലുതാകുകയും ചെയ്യുന്നു.

കല്ലിൻറെ സ്ഥാനം അനുസരിച്ച് ഇവയെ വൃക്കയിലെ കല്ല് മൂത്രനാളിയിലെ കല്ല് മൂത്രസഞ്ചിയിലെ കല്ല് എന്നിങ്ങനെ വിളിക്കുന്നു. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ പറ്റാത്ത രീതിയിൽ ചെറുതു മുതൽ 2.5 സെൻറീമീറ്റർ വലിപ്പമുള്ള കല്ലുകളും ഉണ്ട്. ഇത്തരത്തിലുള്ള ചില കല്ലുകൾ വൃക്കയുടെ പ്രധാന ശേഖരണത്തിൽ മുഴുവൻ തിങ്ങിനിറയുന്ന അത്ര വലുതായിരിക്കും.

Now the video talks about its symptoms as well as the treatment methods. Small stones do not have pain or other symptoms. You should now watch this video completely to see how to remove the stone in the urine.