പ്രമേഹ രോഗത്തിൽ നിന്നും പൂർണ രക്ഷനേടാൻ ഇനി ഇതു മതി

ഒരൊറ്റ ജ്യൂസ് മതി പ്രമേഹം പമ്പകടക്കും. വളരെ ആരോഗ്യഗുണങ്ങളും പോഷക ഗുണങ്ങളും ഉള്ള ഒരു കിടിലൻ ജ്യൂസ് നമുക്ക് പരിചയപ്പെടാം. ഇത് പ്രത്യേകിച്ചും പ്രമേഹരോഗികൾക്ക് കുടിക്കാവുന്നതാണ്. ഇത് കുടിക്കുന്നത് വഴി ഷുഗർ ലെവൽ കുറയ്ക്കുകയും ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു. ഇതൊരു ഷുഗർഫ്രീ ജ്യൂസ് ആണ്. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്നും എന്തൊക്കെയാണ് ഇതിനെ ആവശ്യമായിട്ടുള്ളത് എന്നും നമുക്ക് നോക്കാം.

പപ്പായ ഓറഞ്ച് ബനാന എന്നിവയാണ് ഇതിന് വേണ്ടത്. പപ്പായയിൽ ഷുഗറിന് അംശവും ഗ്ലൂക്കോസിൻറ അളവും കുറവാണ്. ധാരാളം ഫൈബറും പപ്പൈൻ എന്ന എൻസൈം ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തിന് വളരെയധികം സഹായിക്കുന്നു. അതുപോലെ തന്നെ ഹൃദയത്തിൻറെ ആരോഗ്യത്തിനും കരളിനും വളരെ ഉത്തമമാണ് പപ്പായ.

Papaya is also a great help in digestion and constipation. It is rich in calcium minerals and vitamin A. You should watch this video in full to see how this juice is made.