മായമില്ലാത്ത അരിപ്പൊടി ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം

അരിപ്പൊടി എങ്ങനെയാണ് നമുക്ക് വീട്ടിൽ തയ്യാറാക്കാൻ സാധിക്കുക എന്നതിനെക്കുറിച്ചുള്ള മാർഗമാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. നമ്മളെല്ലാവരും അരിപ്പൊടി വാങ്ങുന്നത് കടകളിൽ നിന്നാണ്. ഓരോരുത്തരും അവരവർക്ക് ഇഷ്ടമുള്ള ബ്രാൻഡ് ആണ് അരിപൊടി വാങിക്കുന്നത്. കുറച്ചുനേരം ബുദ്ധിമുട്ടുകയാണ് എങ്കിൽ നമുക്ക് അരിപ്പൊടി വീട്ടിൽ തന്നെ ഉണ്ടാക്കാൻ സാധിക്കും.

യാതൊരു മായവും ഇല്ലാത്ത അരിപ്പൊടി നമുക്ക് വീട്ടിൽ തയ്യാറാക്കാൻ സാധിക്കുമ്പോൾ പിന്നെ എന്തിനാണ് ഇനി നമ്മൾ മാർക്കറ്റിൽ നിന്നും അരിപ്പൊടി വാങ്ങിക്കുന്നത്. അതിനായി നമുക്ക് എങ്ങനെയാണ് അരിപ്പൊടി തയ്യാറാക്കുന്നത് എന്ന് കണ്ടു നോക്കാം. അതിനായി നിങ്ങൾ ആദ്യം തന്നെ അരി എടുക്കേണ്ടതാണ്. എന്തൊരു അരി വേണമെങ്കിലും നിങ്ങൾക്ക് എടുക്കാം.

Now it needs to be thoroughly cleaned. It should be kept in water for an hour. Now you should watch this video completely to see how rice is grinded.