നമ്മുടെ വീട്ടിലെ മിക്സി ഇനി പുത്തൻ പുതിയതാക്കാം

നമ്മുടെ അടുക്കളയിൽ നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന നമ്മുടെ സഹായിയായ മിക്സി എങ്ങനെയാണ് 5 മിനിറ്റിൽ ക്ലീൻ ചെയ്യാൻ സാധിക്കുക എന്നതിനെക്കുറിച്ചുള്ള മാർഗ്ഗമാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. ഇതിനു വേണ്ടി നമ്മൾ ഉപയോഗിക്കേണ്ടത് ഒരു മാജിക്കൽ പേസ്റ്റ് ആണ്. അതെങ്ങനെയാണ് തയ്യാറാക്കുന്നത് നമുക്ക് നോക്കാം. ഇതിനായി നമ്മൾ ആദ്യം തന്നെ ഒരു ബൗൾ എടുക്കേണ്ടതാണ്.

ഇനി നമ്മൾ ഇതിലേക്ക് ചേർക്കേണ്ടത് ബേക്കിംഗ് സോഡ ആണ്. അടുത്തതായി നമ്മൾ ഇതിലേക്ക് ചേർക്കേണ്ടത് വാഷിംഗ് ലിക്വിഡ് ആണ്. പാത്രം കഴുകുന്ന ലിക്വിഡ് ഉപയോഗിക്കാം അല്ലെങ്കിൽ ഷാംപൂ വേണമെങ്കിൽ ഉപയോഗിക്കാം. അടുത്തതായി നമ്മൾ ഇതിലേക്ക് ചേർക്കേണ്ടത് വിനാഗിരി ആണ്. കറികൾക്ക് ഒക്കെയായി ഉപയോഗിക്കുന്ന വിനാഗിരി ഇതിൽ ഉപയോഗിക്കാം.

Now you have to miss it. The video tells you exactly how much to add. This mixture is enough to shine like a new one. You should watch this video in full to see how to use it.