ശരീരത്തിൽ നിന്ന് നീര് പൂർണമായും ഇല്ലാതാക്കാൻ ഇനി ഇതു മതി

ശരീരത്തിലെ നീർക്കെട്ട് പൂർണമായും മാറ്റാൻ സാധിക്കുന്ന ഒരു വീട്ടു മാർഗമാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. പണ്ടുകാലത്തെ ആളുകൾ മുതൽ ഉപയോഗിച്ച് പോന്നിരുന്ന വളരെ എഫക്റ്റീവ് ആയ ഒരു മാർഗമാണ് ഇത്. ഇനി ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നമുക്ക് നോക്കാം. ഇത് ഉണ്ടാക്കാനായി നമുക്ക് ആദ്യം തന്നെ വേണ്ടത് ചെന്നിനായകം എന്ന ഔഷധം ആണ്. ചെന്നിനായകം എന്ന് കേൾക്കുമ്പോൾ ഇത് എവിടെ നിന്നും കിട്ടാത്ത ഒന്നാണെന്ന് നിങ്ങൾ വിചാരിക്കേണ്ട.

കറ്റാർവാഴയുടെ ജെൽ ഉണക്കിയത് ആണ് ഇത്. ഇത് ആയുർവേദ ഷോപ്പുകളിൽ നിന്നും സുലഭമായി ലഭിക്കുന്ന ഒന്നാണ്. സാധാരണയായി കറ്റാർവാഴ ചേർക്കുന്നത് മുടിവളരുന്നതിനും അതുപോലെ സൗന്ദര്യസംരക്ഷണത്തിനും വേണ്ടിയാണ്. ഇതിനൊന്നും കൂടാതെ തന്നെ മറ്റുള്ള മരുന്നുകൾ ഉണ്ടാക്കാനും കറ്റാർവാഴ കൂടുതലായി ഉപയോഗിച്ചു വരുന്നുണ്ട്. ധാരാളം ആൻറി ഓക്സിഡ് നുകൾ അടങ്ങിയിട്ടുള്ള ഒന്നാണ് കറ്റാർ വാഴ.

Next, we need eggs. All we need is egg whites. Now you should watch this video completely to see how to prepare a single mould to remove swelling in the body.