വായനാറ്റം ഇനി പൂർണമായും ഇല്ലാതാക്കാം

ഇന്ന് പലരും നേരിടുന്ന വലിയൊരു പ്രശ്നം തന്നെയാണ് വായനാറ്റം. എത്ര നല്ല രീതിയിൽ ബ്രഷ് ചെയ്താലും വായനാറ്റം അസഹൃമായ രീതിയിൽ പിടിപെടുന്ന പലരുമുണ്ട്. മറ്റുള്ളവരോട് ഇടപെടുന്നത് കുറയ്ക്കാനും അതുപോലെ സമൂഹത്തിൽ നിന്ന് പിന്നോട്ട് നിൽക്കാനും ഞാനും ഇത് കാരണക്കാരൻ ആകുന്നു. പല കാരണങ്ങൾ കൊണ്ടാണ് ഇത്തരത്തിൽ വായനാറ്റം ചില വ്യക്തികളിൽ കൂടുതലായി കാണുന്നത്. ഇങ്ങനെ വായ് നാറ്റം ഉണ്ടാകുന്നത് വഴി മറ്റുള്ളവരാൽ കളിയാക്ക പെടുന്നവരാണ് നമ്മളിൽ പലരും.

ഇത് നമ്മുടെ സ്വയം ആത്മവിശ്വാസം വരെ ഇല്ലാതാക്കുന്നു. നാക്കിന് സമീപത്തും പല്ലുകൾക്കിടയിൽ ഉണ്ടാകുന്ന ബാക്ടീരിയകളാണ് ഇത്തരത്തിൽ വായനാറ്റം ഉണ്ടാകുന്നത്. ഭക്ഷണം കഴിക്കുമ്പോൾ ചവച്ചരച്ച് കഴിക്കാത്തതും അത് മൂലം ദഹനം സമയമെടുക്കുന്നതും വായ നാററത്തിന് ഒരു കാരണമാകുന്നുണ്ട്. വായ് നല്ല രീതിയിൽ വൃത്തിയായി സൂക്ഷിക്കുക എന്നതാണ് ഇതിൻറെ ഏറ്റവും നല്ല പോംവഴി.

Today’s video tells you what are the ways around us to completely remove the smell of your mouth. It is essential that you watch this video in full to know them.