അകാലനര ഇനി വളരെ എളുപ്പത്തിൽ ഒഴിവാക്കാം

ഇന്ന് നമ്മുടെ യുവത്വം അനുഭവിക്കുന്ന ഒരു വലിയ പ്രശ്നമാണ് അകാലനരയും അതുപോലെ മുടിയുടെ അനാരോഗ്യവും. എന്തൊക്കെയാണ് ഇതിന് കാരണങ്ങൾ എന്ന് നമുക്ക് നോക്കാം. ജനിതകമായും പാരമ്പര്യമായും അകാല നരയും മുടിയുടെ അനാരോഗ്യവും വന്നേക്കാം. കുളിക്കുന്ന വെള്ളവും കഴിക്കുന്ന ഭക്ഷണവും തലയിൽ ഉപയോഗിക്കുന്ന ഷാംപൂവും ക്രീമുകളും ഒക്കെ ഇതിന് കാരണങ്ങൾ ആണ്.

അകാലനരയ്ക്ക് കറിവേപ്പില ധാരാളം ചേർത്ത് വെളിച്ചെണ്ണ കാച്ചി തേയ്ക്കുക. നെല്ലിക്ക ഇട്ട് വെള്ളം തിളപ്പിച്ച് തല കഴുകുന്നതും അകാലനരയ്ക്ക് വളരെ ഉത്തമമാണ്. കരിംജീരകം എണ്ണ തലയിൽ തേയ്ക്കുന്നത് അകാലനര പെട്ടെന്ന് മാറികിട്ടാൻ നമ്മളെ സഹായിക്കുന്നു. നീല അമരയിലയുടെ നീര് കീഴാർനെല്ലിയുടെ നീര് ഇവയിലേതെങ്കിലുമൊന്ന് തലയിൽ പുരട്ടി കുളിക്കുന്നതും അകാല നര മാറാൻ നമ്മളെ സഹായിക്കുന്നു.

Similarly, the trifalakurshould be consumed regularly. Similarly, do not use shampoo while bathing regularly. Excessive tension, environmental pollution and rhythmic lifestyle are raising the gray in young people. You should now watch this video in full to learn about other remedies to remove premature ejaculation.